"എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണത്തിന്റെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
<p>ഭൂമി നമുക്കു കനിഞ്ഞുനൽകുന്ന വരദാനങ്ങൾ സ്വീകരിക്കുവാൻ നമ്മൾ സ്വയം അയോഗ്യരായിത്തീർന്നുകൊണ്ടിരിക്കുന്നു. മനുഷ്യൻ ശക്തനാണെന്നും ധീരനാണെന്നുമെല്ലാം അവകാശപ്പെടുമ്പോഴും അവന് അവൻ ചവിട്ടി നിൽക്കുന്ന ഈ മണ്ണിനെ സംരക്ഷിക്കാനാവുന്നില്ല. ഈ വൈരുദ്ധ്യത്തിന്റെ അനന്തരഫലമാണ് പരിസ്ഥിതി നശീകരണം.</p>

<p>ഈ വിപത്ത് ഈ തലമുറയേയും വരാനിരിക്കുന്ന തലമുറകളേയുമെല്ലാം സംഹരിക്കും. അത് നമ്മുടെ ചരമക്കുറിപ്പ് നമ്മൾ തന്നെ തയ്യാറാക്കലാവും. അതൊരിക്കലും ഉണ്ടാവരുതേ എന്നാവട്ടെ നമ്മുടെ പ്രാർത്ഥന. മവ സമൃദ്ധമായി പെയ്യുകയും നദികൾ യഥേഷ്ടം ഒഴുകുകയും ചെയ്യുമ്പോൾ ആ പ്രവാഹത്തെ തടഞ്ഞു നിർത്തുവാൻ മാത്രം നമുക്കറിയാം. ഈ പ്രപഞ്ചാത്ഭുതങ്ങളുടെ മുമ്പിൽ മനുഷ്യൻ ചെറിയവനാണെന്നും ഈ മഹാശക്തിയോട് അഹന്തയല്ല പ്രകടിപ്പിക്കേണ്ടതെന്നും തിരിച്ചറിഞ്ഞ് പ്രപഞ്ചത്തോട് വിനയപൂർവ്വമായ സമീപനത്തിന് നമ്മൾ എത്രയും പെട്ടന്ന് തയ്യാറാവണം. കാരണം നമ്മുടെ തന്നെ നിലനിൽപ്പിന്റെ ആനന്ദഗാനമാണ്. പരിസ്ഥിതിയുടെ താളം തെറ്റിച്ചാൽ അതു നമ്മുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റലാവും. അതുണ്ടാവാതിരിക്കട്ടെ.</p>

{{BoxBottom1
| പേര്= അയോണ മരിയ ജോസഫ്
| ക്ലാസ്സ്= 8 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ചെമ്മണ്ണാർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30050
| ഉപജില്ല= നെടുങ്കണ്ടം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ഇടുക്കി
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/761260" എന്ന താളിൽനിന്ന് ശേഖരിച്ചത്