"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിപ്പ് ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്={{BoxTop1 | തലക്കെട്ട്=കുഴിയുടെ അപക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്={{BoxTop1
| തലക്കെട്ട്={{BoxTop1
| തലക്കെട്ട്=കുഴിയുടെ അപകടം
| തലക്കെട്ട്=കാത്തിരിപ്പ് ...
| color= 2
| color= 2
}}
}}
വരി 19: വരി 19:
| തരം=  കഥ     
| തരം=  കഥ     
| color=1
| color=1
}}
| color= 2
}}
<p> പണ്ടൊരു വീട്ടിൽ രണ്ട് സഹോദരങ്ങൾ താമസിച്ചിരുന്നു ഒരാൾ രാമനും മറ്റെയാൾ സോമനും. രാമൻ വളരെ സാധുവായിരുന്നു. സോമനാകട്ടെ മഹാ വികൃതിയും. ഒരു ദിവസം രാവിലെ രണ്ടു പേരും ചന്തയിലേക്കിറങ്ങി. അവർ ചന്തയിലെത്താൻ കുറച്ചു ദൂരം മാത്രം, സോമൻ ഒരു വലിയ കുഴിയിൽ വീണു.രാമൻ സോമനെ പുറത്തെടുക്കാൻ കഴിവതും ശ്രമിച്ചു.പക്ഷേ ഒന്നും സംഭവിച്ചില്ല. കുറേ കഴിഞ്ഞ പ്പോൾ രാമൻ അച്ഛനെ വിളിക്കാൻ പോയി. അങ്ങനെ രാമൻ കുറേ സമയം കരഞ്ഞു കൊണ്ട് കുഴിയിൽ ഇരിക്കേണ്ടി വന്നു. <br>
{{BoxBottom1
| പേര്= പാർത്ഥിവ്‌ ഇരയിൽ
| ക്ലാസ്സ്= നാലാം ക്ലാസ്സ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
| സ്കൂൾ കോഡ്= 13612
| ഉപജില്ല= പാപ്പിനിശ്ശേരി
| ജില്ല=കണ്ണൂ‍‍ർ 
| തരം=  കഥ   
| color=4
}}
}}

10:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്=

കാത്തിരിപ്പ് ...

ആമി സ്കൂൾ വിട്ടുവരുമ്പോൾ നല്ല സന്തോഷത്തിലായിരുന്നു. ഇനി ഒരു ദിവസം കൂടി കഴിഞ്ഞാൽ അച്ഛനിങ്ങുവരുമല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് കൊറോണ എന്ന മഹാമാരിയെപ്പറ്റി വാർത്തകളിൽ ഒക്കെയും കേട്ടത്. ഈ രോഗം മികരാജ്യങ്ങളിലും പടർന്നുപിടിക്കുന്നുണ്ടെന്നറിഞ്ഞു. അപ്പോൾ അച്ഛന്റെ വിളിയും വന്നു. മോളേ.. അച്ഛന് നാളെ വരാൻ പറ്റില്ല. വിമാനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ് . അവൾക്കാകെ സങ്കടമായി കരച്ചിൽ വന്നു. അമ്മ അവളെ ആശ്വസിപ്പിച്ചു. മോള്‌ കരയണ്ട.. ഈ രോഗത്തിന്റെ പ്രശ്നങ്ങളെല്ലാം അമ്മ പറഞ്ഞുകൊടുത്തു. അതൊക്കെ പോയിക്കഴിഞ്ഞാൽ അച്ഛനിങ്ങുവരും. അതുകേട്ടപ്പോൾ അവൾ ആ ദിവസത്തിനുവേണ്ടി കാത്തിരുന്നു.. കൂട്ടുകാരെ, ചെറിയ സങ്കടങ്ങൾ മറന്ന് നല്ലൊരു നാളെക്കായി നമുക്ക് ഒത്തുരുമിച്ചു പോരാടാം ലോകത്തെ വിഴുങ്ങിയിരിക്കുന്ന ഈ വൈസറാസിനെ തുരത്താൻ നമ്മുടെ വീടാക്കാം നമ്മുടെ ലോകം. Stay home Stay safe.

ആത്മിക.
മൂന്നാം ക്ലാസ്സ് കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂ‍‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ