emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
മുറളി മറുപടി പറഞ്ഞു "സാറേ പതിവു പോലെ പ്രാർത്ഥനക്കുമുമ്പുതന്നെ ഞാൻ ക്ലാസിൽ എത്തിയിരുന്നു.അപ്പോഴേക്കും കുട്ടികളെല്ലാം പ്രാർത്ഥനക്ക് പോയിരുന്നു.ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചപ്പോൾ ക്ലാസിലാകെ ചപ്പുചവറുകൾ നിരഞ്ഞ് വൃത്തികേടായി കിടക്കുന്നു.മാത്രമല്ല ഇന്നു ശുചീകരണം നടത്തേണ്ട കുട്ടികൾ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്.അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിക്കഴിഞ്ഞിരുന്നു.അതിനാൽ ഞാൻ ക്ലാസും പരിസരവും വൃത്തിയാക്കാൻ നിന്നു."</p> | മുറളി മറുപടി പറഞ്ഞു "സാറേ പതിവു പോലെ പ്രാർത്ഥനക്കുമുമ്പുതന്നെ ഞാൻ ക്ലാസിൽ എത്തിയിരുന്നു.അപ്പോഴേക്കും കുട്ടികളെല്ലാം പ്രാർത്ഥനക്ക് പോയിരുന്നു.ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചപ്പോൾ ക്ലാസിലാകെ ചപ്പുചവറുകൾ നിരഞ്ഞ് വൃത്തികേടായി കിടക്കുന്നു.മാത്രമല്ല ഇന്നു ശുചീകരണം നടത്തേണ്ട കുട്ടികൾ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്.അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിക്കഴിഞ്ഞിരുന്നു.അതിനാൽ ഞാൻ ക്ലാസും പരിസരവും വൃത്തിയാക്കാൻ നിന്നു."</p> | ||
അത്രയും കേട്ടപ്പോൾ അധ്യാപകന് മുരളിയെക്കുറിച്ച് അഭിമാനം തോന്നി.മുരളി ചെയ്തതാണ് യഥാർത്ഥ പ്രാർത്ഥനയെന്നും ഇതുപോലെ എല്ലാവരും തങ്ങളുടെ കടമകൾനിർവഹിക്കുന്നതാണ് വേണ്ടതെന്നും അതിന് എല്ലാവരും ശ്രമിക്കണമെന്നും പറഞ്ഞു | അത്രയും കേട്ടപ്പോൾ അധ്യാപകന് മുരളിയെക്കുറിച്ച് അഭിമാനം തോന്നി.മുരളി ചെയ്തതാണ് യഥാർത്ഥ പ്രാർത്ഥനയെന്നും ഇതുപോലെ എല്ലാവരും തങ്ങളുടെ കടമകൾനിർവഹിക്കുന്നതാണ് വേണ്ടതെന്നും അതിന് എല്ലാവരും ശ്രമിക്കണമെന്നും പറഞ്ഞു | ||
*മാനസിക ശുചിത്വം പാലിക്കുക | |||
*ശാരീരിക ശുചിത്വം പാലിക്കുക | |||
*പരിസര ശുചിത്വം പാലിക്കുക | |||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 |