"സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
  <p> <br>
  <p> <br>
                                 കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ  
                                 കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ  
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച് പരിസ്ഥിതി ബോധത്തിൽ കേരളജനത മുന്നിലാണ്  
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച് പരിസ്ഥിതി ബോധത്തിൽ കേരള ജനത മുന്നിലാണ്  
മഹിമയാർന്ന വിദ്യാഭ്യാസത്തിലൂടെയും കണ്ടും കേട്ടും ആർജ്ജിച്ച അറിവുമാണ് ഇതിനു കാരണം പരിസ്ഥിതി  
മഹിമയാർന്ന വിദ്യാഭ്യാസത്തിലൂടെയും ,കണ്ടും കേട്ടും ആർജ്ജിച്ച അറിവുമാണ് ഇതിനു കാരണം പരിസ്ഥിതി  
സംബന്ധമായ ബോധം പരിസ്ഥിതി സംരക്ഷണത്തിന് ഊർജ്ജമേകുന്നു.പ്രകൃതി എന്ന പ്രതിഭാസം -മനുഷ്യൻ  
സംബന്ധമായ ബോധം പരിസ്ഥിതി സംരക്ഷണത്തിന് ഊർജ്ജമേകുന്നു.പ്രകൃതി എന്ന പ്രതിഭാസം -മനുഷ്യൻ  
ഇടപെടുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച് അറിവുതരുന്നത് പരിസ്ഥിതി ബോധമാണ്  
ഇടപെടുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച് അറിവുതരുന്നത് പരിസ്ഥിതി ബോധമാണ്  
                           വനനശീകാരണം മണ്ണിടിച്ചിൽ വയലുകൾ നികത്തൽ  ഇവ പ്രകൃതിക്ക് വലിയ ആപത്തുകൾ  
                           വനനശീകരണം,മണ്ണിടിച്ചിൽ,വയലുകൾ നികത്തൽ  ഇവ പ്രകൃതിക്ക് വലിയ ആപത്തുകൾ  
ഉണ്ടാക്കിവയ്ക്കുന്നു ആൾഡസ് ഹക്സലിയുടെ വാക്കുകൾ "ആറ്റം ബോംബ് ഒരുനാഗരികതയെ നശിപ്പിക്കും എന്നാൽ  
ഉണ്ടാക്കിവയ്ക്കുന്നു ആൾഡസ് ഹക്സലിയുടെ വാക്കുകൾ "ആറ്റം ബോംബ് ഒരു നാഗരികതയെ നശിപ്പിക്കും എന്നാൽ  
മണ്ണൊലിപ്പ് നശിപ്പിക്കുന്നത് ആ നാഗരികതയുടെ മാതൃത്വത്തെയാണ് ".
മണ്ണൊലിപ്പ് നശിപ്പിക്കുന്നത് ആ നാഗരികതയുടെ മാതൃത്വത്തെയാണ് ".
                           മണ്ണും ജലവും നേരിടുന്ന ഒരാധുനിക വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളുടെ  
                           മണ്ണും ജലവും നേരിടുന്ന ഒരാധുനിക വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളുടെ  
അടിഞ്ഞുകൂടലും.പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ മണ്ണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു .ജീവജാലങ്ങളുടെ നിലനിൽപ്പിനെ
അടിഞ്ഞുകൂടലും.പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ മണ്ണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു .ജീവജാലങ്ങളുടെ നില നിൽപ്പിനെ
ബാധിക്കുന്നു.വിദേശരാജ്യങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നുണ്ട് ഇത്തരമൊരു നിയന്ത്രണം നമ്മുടെ  
ബാധിക്കുന്നു.വിദേശരാജ്യങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നുണ്ട് ഇത്തരമൊരു നിയന്ത്രണം നമ്മുടെ  
നാട്ടിലും അത്യന്താപേക്ഷിതമാണ്
നാട്ടിലും അത്യന്താപേക്ഷിതമാണ്
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759086" എന്ന താളിൽനിന്ന് ശേഖരിച്ചത്