"ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ ജീവന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവന്റെ വില | color= 4 }} {{BoxBottom1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        4
| color=        4
}}
}}
നമ്മൾ താമസിക്കുന്ന വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക .നമ്മുടെ പ്രവൃത്തി കൊണ്ട് ഒരുപാട് മാരക രോഗങ്ങളെ തടയാം .ദൈവം തന്ന സ്വർഗ്ഗമാണ് നമ്മുടെ പരിസ്ഥിതി .ഇന്ന് ലോക രാജ്യങ്ങൾ ഒരു മാരക വൈറസിനെ പിടിയിലാണ് .കൊറോണ എന്ന ആ വൈറസിനെ പ്രഭാവത്തിൽ കൊറോണ എന്ന ആ വൈറസിനെ പ്രഭാവത്തിൽ ദിനംപ്രതി ആയിരത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നു ദിനംപ്രതി ആയിരത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നു ഇത് പടരുന്നതിന് പ്രധാനകാരണം ജനങ്ങൾ തമ്മിലുള്ള സമ്പർക്കമാണ് .ഇതു തടയാൻ നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക .ഒന്നിച്ച് കൂട്ടംകൂടി നിൽക്കാതിരിക്കുക ഒന്നിച്ച് കൂട്ടംകൂടി നിൽക്കാതിരിക്കുക .വീടിനുപുറത്ത് മാസ്ക് ഉപയോഗിക്കുക വീടിനുപുറത്ത് മാസ്ക് ഉപയോഗിക്കുക പുറത്തുപോയാൽ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക .നമ്മുടെ പരിസരശുചിത്വം ആണ് നമ്മുടെ ജീവൻറെ വില ഇത് നമ്മൾ സംരക്ഷിക്കുക.

{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ആകാശ് എസ്
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=          ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42528
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=      നെടുമങ്ങാട്
| ജില്ല=   
| ജില്ല=  തിരുവനന്തപുരം
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| തരം=      ലേഖനം
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2
}}
}}

00:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവന്റെ വില

നമ്മൾ താമസിക്കുന്ന വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക .നമ്മുടെ പ്രവൃത്തി കൊണ്ട് ഒരുപാട് മാരക രോഗങ്ങളെ തടയാം .ദൈവം തന്ന സ്വർഗ്ഗമാണ് നമ്മുടെ പരിസ്ഥിതി .ഇന്ന് ലോക രാജ്യങ്ങൾ ഒരു മാരക വൈറസിനെ പിടിയിലാണ് .കൊറോണ എന്ന ആ വൈറസിനെ പ്രഭാവത്തിൽ കൊറോണ എന്ന ആ വൈറസിനെ പ്രഭാവത്തിൽ ദിനംപ്രതി ആയിരത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നു ദിനംപ്രതി ആയിരത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നു ഇത് പടരുന്നതിന് പ്രധാനകാരണം ജനങ്ങൾ തമ്മിലുള്ള സമ്പർക്കമാണ് .ഇതു തടയാൻ നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക .ഒന്നിച്ച് കൂട്ടംകൂടി നിൽക്കാതിരിക്കുക ഒന്നിച്ച് കൂട്ടംകൂടി നിൽക്കാതിരിക്കുക .വീടിനുപുറത്ത് മാസ്ക് ഉപയോഗിക്കുക വീടിനുപുറത്ത് മാസ്ക് ഉപയോഗിക്കുക പുറത്തുപോയാൽ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക .നമ്മുടെ പരിസരശുചിത്വം ആണ് നമ്മുടെ ജീവൻറെ വില ഇത് നമ്മൾ സംരക്ഷിക്കുക.

ആകാശ് എസ്
4 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം