"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഭൂമിയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    സമ്മതപത്രം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    ഭൂമിയുടെ തേങ്ങൽ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>


കൊച്ചുസുന്ദരീ,
നിന്നെ ഞാനറിയുന്നു
നിൻ്റെ ചിരിയും കരച്ചിലും
ഞാൻ കണ്ടു
നിൻ്റെ തൂമന്ദഹാസവും
ഗദ്ഗദവും
കനിവാർന്നു
പെയ്തിറങ്ങിടുന്നു
ആർത്തട്ടഹസിച്ചു നീ ചിരിച്ചപ്പോഴും
ഞാനറിഞ്ഞീല....
അത് നിൻ്റെ
തേങ്ങലാണെന്ന്.
ഇതുനിൻ്റെ സംഹാരതാണ്ഡവം
മർത്ത്യരെ നീ കൊന്നൊടുക്കുന്നു.
എന്തിനു വേണ്ടി
എന്നറിയില്ല
ഈ നിമിഷം നാമറിയുന്നു
പണ്ഡിതപാമര ഭേദമന്യേ
പണമെന്ന കടലാസുതുണ്ടിന്
വിലയൊന്നുമില്ലെന്ന സത്യം
നാമൊന്നാണെന്ന
മഹാ സത്യം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആവണി സി
| പേര്= ശ്രീപ്രിയ പി
| ക്ലാസ്സ്= 6 എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10 ജി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 13: വരി 37:
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ        <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:46, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ തേങ്ങൽ


കൊച്ചുസുന്ദരീ,
നിന്നെ ഞാനറിയുന്നു
നിൻ്റെ ചിരിയും കരച്ചിലും
ഞാൻ കണ്ടു
നിൻ്റെ തൂമന്ദഹാസവും
ഗദ്ഗദവും
കനിവാർന്നു
പെയ്തിറങ്ങിടുന്നു
ആർത്തട്ടഹസിച്ചു നീ ചിരിച്ചപ്പോഴും
ഞാനറിഞ്ഞീല....
അത് നിൻ്റെ
തേങ്ങലാണെന്ന്.
ഇതുനിൻ്റെ സംഹാരതാണ്ഡവം
മർത്ത്യരെ നീ കൊന്നൊടുക്കുന്നു.
എന്തിനു വേണ്ടി
എന്നറിയില്ല
ഈ നിമിഷം നാമറിയുന്നു
പണ്ഡിതപാമര ഭേദമന്യേ
പണമെന്ന കടലാസുതുണ്ടിന്
വിലയൊന്നുമില്ലെന്ന സത്യം
നാമൊന്നാണെന്ന
മഹാ സത്യം
 

ശ്രീപ്രിയ പി
10 ജി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത