"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 34: | വരി 34: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
22:42, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
രോഗ പ്രതിരോധശേഷി ഇന്ന് വലിയ ഒരു വിഷയമാണ്. നമ്മുടെ പൂർവികരുടെ കാര്യങ്ങൾ ഒാർക്കുകയാണെങ്കിൽ അവരുടെ ചിട്ടയായ കൃഷി രീതിയും പണിയെടുക്കലും അവരെ ആരോഗ്യദൃഢഗ്ത്രര്ക്കി മാറ്റി.അതിന്റെ പ്രധാന കാരണം തന്നെ ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഫലങ്ങളാണ് അവർ ഭക്ഷിച്ചിരുന്നത്.പഴയകാലത്തെ കിഴങ്ങ് വർഗ്ഗങ്ങളും,ധാന്യങ്ങളും മായം ചേർക്കാതെ തന്നെ അവർക്കു ലഭിച്ചിരുന്നു.അത്തരത്തിലുള്ള ധാന്യങ്ങൾ കഴിക്കുന്നതിലൂടെ അവർക്കു രോഗപ്രതിരോധശേഷി ലഭിച്ചിരുന്നു.എന്നാൽ ഇന്നത്തെ അവസ്ഥ ചിന്തിക്കുമ്പോൾ നാം ഉന്നത വിദ്യാഭ്യാസം നേടുന്നു പക്ഷേ ആരും തന്നെ പാടത്ത് പണിയെടുക്കുന്നില്ല.ജൈവവളം ഉപയോഗിക്കുന്നില്ല. കൃഷിക്കായി യന്ത്രങ്ങളും രാസവളങ്ങളും ഉപയോഗിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന പച്ചക്കറികളും പഴങ്ങളും നമുക്ക് രോഗം പ്രധാനം ചെയ്യുന്നവയാണ്.ഇവയുടെ ഉപയോഗം കരൾ രോഗം,വൃക്കരോഗം,കാൻസർരോഗം എന്നിവയ്ക്ക് കാരണമാകുന്നു. നാം പഴയ കൃഷി രീതിയിലേക്കും,പരിസ്ഥിതി സംരക്ഷണത്തി ലേക്കും മാറിയാൽ രോഗപ്രതിരോധ ശേഷി വീണ്ടെടുത്ത് നല്ല ജീവിതം കാഴ്ചവയ്ക്കാൻ സാധിക്കൂ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം