"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഒരു മഹാമാരിയുടെ ഓർമ്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരു മഹാമാരിയുടെ ഓർമ്മയ്ക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കഥ}} |
22:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു മഹാമാരിയുടെ ഓർമ്മയ്ക്ക്
ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശിയും രണ്ടു പേരക്കുട്ടികളും താമസിച്ചിരുന്നു പേരകുട്ടികളെദാമു എന്നും അപ്പു എന്നും മുത്തശ്ശി വിളിച്ചു അപ്പുവിന്റെയും ദാമുവിന്റെയും അച്ഛനുമമ്മയുംവർഷങ്ങൾക്കു മുൻപേ മരിച്ചുപോയിരുന്നു അതിനു ശേഷമാണ് അവർ മുത്തശ്ശി യോടൊപ്പം താമസമാക്കിയത് രാമുവും അപ്പുവും ജോലിക്ക് പോയി കഴിഞ്ഞാൽ കുറേ സമയം മുത്തശ്ശി ടിവി കണ്ടുകൊണ്ടിരുന്നു പതിവുപോലെ കുട്ടികൾക്ക് പലഹാരം കൊടുത്തു അവർ ജോലിക്ക് പോയി മുത്തശ്ശി ടിവി കാണുകയായിരുന്നു അപ്പോൾ പല രാജ്യങ്ങളിലും കൊറോണ എന്ന ഒരു പുതിയ രോഗം പിടിപെട്ടതായി അറിഞ്ഞു പ്രതിരോധിക്കാൻ കൈകൾ പലതവണ സോപ്പ് ഉപയോഗിച്ച് കഴുകണം പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം എന്നുപറയുന്നുണ്ടായിരുന്നു മുത്തശ്ശി തൻറെ കൊച്ചു മക്കളെ ഓർത്ത് അവർ ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കൈകൾ സോപ്പിട്ടു കഴുകാനും കുളിക്കുവാനും മുത്തശ്ശി പറഞ്ഞു എന്നാൽ അവർ അതൊന്നും കാര്യമാക്കിയില്ല ജോലിക്ക് പോകേണ്ട വീട്ടിൽ തന്നെ ഇരുന്നാൽ മതി എന്ന് പറഞ്ഞെങ്കിലും അവർ അതൊന്നും അനുസരിക്കാൻ തയ്യാറായില്ല കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുത്തശ്ശിക്കും കൊച്ചു മക്കൾക്കും കടുത്ത പനിയും ചുമയും ഉണ്ടായി അവർക്ക് കൊറോണ ബാധിച്ചു എന്ന് സ്ഥിരീകരിച്ചു വളരെ പെട്ടെന്ന് തന്നെ മുത്തശ്ശിയുടെ നില വഷളാകുകയും മുത്തശ്ശി മരിക്കുകയും ചെയ്തു അവസാനമായി അവരുടെ മുത്തശ്ശിയെ ഒന്ന് കാണാൻ രാമുവിനു അപ്പുവിനും കഴിഞ്ഞില്ല ഏതാനും ദിവസങ്ങൾക്കുശേഷം രാമു മരണത്തിന് കീഴടങ്ങി രോഗം ഭേദമായപ്പോൾഅപ്പു തൻറെ വീട്ടിലേക്കു മടങ്ങി വീട്ടില് അവനെ കാത്തു ആരുമുണ്ടായിരുന്നില്ല ഈ ലോകത്ത് തനിക്ക് ആരുമില്ല എന്നോർത്ത് അപ്പു പൊട്ടിക്കരഞ്ഞു മുത്തശ്ശിയുടെ വാക്കുകൾ അനുസരിക്കാതിരുന്ന അതും മുന്നറിയിപ്പുകളെ അവഗണിച്ചതും തെറ്റായെന്ന് അവന് തോന്നി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ