"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഞാനല്ല ഞങ്ങൾ, എനിക്കല്ല എല്ലാവർക്ക‌ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാനല്ല ഞങ്ങൾ, എനിക്കല്ല എല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:


എനിക്കല്ല എല്ലാവർക്ക‌ും....
എനിക്കല്ല എല്ലാവർക്ക‌ും....
{{BoxBottom1
| പേര്= അശ്വതി ഡി എസ്
| ക്ലാസ്സ്= 8B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം
| സ്കൂൾ കോഡ്=44029
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=കവിത
|color=5
}}

21:42, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനല്ല ഞങ്ങൾ, എനിക്കല്ല എല്ലാവർക്ക‍ും

'ഞാൻ' എന്ന ഭാവം മാറ്റീ‌ട‌ുക

'ഞങ്ങൾ 'എന്ന ഭാവം നിലനിറ‌ുത്ത‌ുക

എനിക്ക് എന്ന ഭാവം മാറ്റീട‌ുക

എല്ലാവർക്ക‌ും എന്ന ഭാവം പോറ്റീട‌ുക

അഹങ്കാരം വേണ്ടെനിക്ക് ആത്മബോധം മതി

അത‌ു മന‌ുഷ്യരിൽ ദൈവചൈതന്യമ‌ുണ്ടാക്ക‌ും

'ഞാൻ' എന്ന വാക്കിന്റെ പ്രേയസ്സ് വേണ്ടെനിക്ക്

'ഞങ്ങൾ 'എന്ന വാക്കിന്റെ ശ്രേയസ്സ് മതി നമ‌ുക്ക്

ഞാനല്ല 'ഞങ്ങൾ'

എനിക്കല്ല എല്ലാവർക്ക‌ും....

അശ്വതി ഡി എസ്
8B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത