"Schoolwiki:എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:35, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Mvhss44001 (സംവാദം | സംഭാവനകൾ) No edit summary |
Mvhss44001 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
മഹാപ്രളയത്തിന്റെ തിരിച്ചടികൾ സൃഷ്ടിച്ച അസ്വാരസ്യങ്ങൾ നമ്മെ പൂർണ്ണമായും വിട്ടുപോകുന്നതിനു മുമ്പുതന്നെ ലോകത്തെമ്പാടും പടർന്നുപിടിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മെയും ബാധിച്ചു. | മഹാപ്രളയത്തിന്റെ തിരിച്ചടികൾ സൃഷ്ടിച്ച അസ്വാരസ്യങ്ങൾ നമ്മെ പൂർണ്ണമായും വിട്ടുപോകുന്നതിനു മുമ്പുതന്നെ ലോകത്തെമ്പാടും പടർന്നുപിടിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മെയും ബാധിച്ചു. | ||
പ്രളയത്തിൽ ദുരിതമനുഭവിച്ച നമ്മുടെ സഹോദരങ്ങളെ ജാതി മത ദേശ ഭേദമില്ലാതെ കൈപിടിച്ചുയർത്തിയ സാഹോദര്യത്തിന്റെ ഒരു പുതിയ മുഖം നപ്പൾ ലോകത്തിനു കാട്ടിക്കൊടുത്തു. രണ്ടാം പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവതരിച്ചു. സേവനത്തിന്റെ പുതിയ ഒരു പാഠം ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു അവർ. | പ്രളയത്തിൽ ദുരിതമനുഭവിച്ച നമ്മുടെ സഹോദരങ്ങളെ ജാതി മത ദേശ ഭേദമില്ലാതെ കൈപിടിച്ചുയർത്തിയ സാഹോദര്യത്തിന്റെ ഒരു പുതിയ മുഖം നപ്പൾ ലോകത്തിനു കാട്ടിക്കൊടുത്തു. രണ്ടാം പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവതരിച്ചു. സേവനത്തിന്റെ പുതിയ ഒരു പാഠം ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു അവർ. | ||
കോവിഡ് 19 കേരളത്തിൽ പടർന്നു കയറിയപ്പോൾ ദൈവത്തിന്റെ സ്പർശമായിഎത്തിയത് നഴ്സുമാരാണ്. രോഗിയെ പരിചരിക്കുമ്പോൾ തനിക്കു രോഗം പടരാൻ സാധ്യതയുണ്ടെന്ന വസ്തുത തൃണവൽക്കരിച്ചുകൊണ്ട് ആശ്വാസത്തിന്റെ സമാനതകളില്ലാത്ത മാതൃകയാവുന്ന ആതുരാലയത്തിലെ മാലാഖമാർക്ക് എല്ലാ പ്രാർത്ഥനയും.... | കോവിഡ് 19 കേരളത്തിൽ പടർന്നു കയറിയപ്പോൾ ദൈവത്തിന്റെ സ്പർശമായിഎത്തിയത് നഴ്സുമാരാണ്. രോഗിയെ പരിചരിക്കുമ്പോൾ തനിക്കു രോഗം പടരാൻ സാധ്യതയുണ്ടെന്ന വസ്തുത തൃണവൽക്കരിച്ചുകൊണ്ട് | ||
ആശ്വാസത്തിന്റെ സമാനതകളില്ലാത്ത മാതൃകയാവുന്ന ആതുരാലയത്തിലെ മാലാഖമാർക്ക് എല്ലാ പ്രാർത്ഥനയും.... | |||
തയ്യാറാക്കിയത് - ഗ്രീഷ്മ. എ.ആർ | തയ്യാറാക്കിയത് - ഗ്രീഷ്മ. എ.ആർ | ||
ക്ലാസ്സ് - 10 | ക്ലാസ്സ് - 10 | ||
വിഭാഗം - ലേഖനം | വിഭാഗം - ലേഖനം |