"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി ]] {{BoxTop1 | തലക്കെട്ട്={{Bo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്={{BoxTop1
പരിസ്ഥിതി എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത് മനുഷ്യനു  ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ്. കൂടാതെ എല്ലാത്തരത്തിലുമുള്ള  സസ്യങ്ങളും ജന്തുക്കളും ഇതിൽ പെടുന്നു.മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് .
പ്രകൃതിക്കു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് ജലാശയങ്ങൾ മലിനമാക്കാതെ സൂക്ഷിക്കലും മാലിന്യങ്ങൾ അതിൻറെ സ്ഥലത്ത് സംസ്കരിക്കുകയും മരങ്ങൾ വച്ച് പിടിപ്പിച്ചും പ്രകൃതിയെ സംരക്ഷിക്കാം.ഭൂമിയിൽ മരങ്ങൾ വർധിക്കുമ്പോൾ അതിലൂടെ ഓക്സിജൻ അന്തരീക്ഷത്തിൽ വർധിക്കും.ഇത് നമുക്ക് നല്ല ശുദ്ധവായു ലഭിക്കുന്നതിനു കാരണമാകും നമ്മൾ എന്ത് പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലെ ചെയ്യാവൂ.
വരി 10: വരി 12:
പ്രകൃതി നമ്മെ സ്നേഹിക്കുന്നു. അതുപോലെ നാം പ്രകൃതിയെയും സ്നേഹിക്കണം. നമ്മുടെ പൂർവികന്മാർ നമുക്ക് ശുദ്ധവായു ശുദ്ധജലം എന്നിവ തന്നു പ്രകൃതിയെ സംരക്ഷിച്ചതുപോലെ ഞങ്ങളും ആ രീതി തന്നെ പിന്തുടരണം.പ്രകൃതിയെ നമ്മുടെ മാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം നമുക്കാവശ്യമായ കായ്കനികളും ശുദ്ധവായുവും ശുദ്ധജലവും തണലും നൽകി നമ്മെ സംരക്ഷിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്=നൈതിക പി
| പേര്=നൈതിക പി
166
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755944" എന്ന താളിൽനിന്ന് ശേഖരിച്ചത്