"സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം:എൻ്റെ അറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ക്ലാസ്സിൽ കേട്ടത് ഞാൻ ഇപ്പോൾ ഓർക്കുന്നു.കോവിഡ്- 19 എന്ന മഹാമാരിയിൽ ഞാൻ ഇന്ന് കേൾക്കുന്ന വാക്കാണ് രോഗപ്രതിരോധം.വീട്ടിൽ ഇരിക്കുമ്പോൾ തന്നെ സാധാരണയിൽ കവിഞ്ഞ രീതിയിൽ ധാരാളം പച്ചക്കറികൾ കഴിക്കാൻ തരുന്നതും ധാരാളം വെള്ളംകുടിക്കാൻ പറയുന്നതും രോഗാണുക്കൾ ആകാത്ത പ്രവേശിക്കാതിരിക്കാനാണെന്നു പറഞ്ഞു കേൾക്കുന്നു.കൈകൾ നല്ല വണ്ണം സോപ് ഉപയോഗിച്ചു വൃത്തിയാക്കുന്നതും അസുഖം വരാതിരിക്കാൻ വേണ്ട മാർഗ്ഗങ്ങൾ തന്നെയാണ്.മൂക്കും വായും മൂടി മാത്രം പുറത്തിറങ്ങുന്ന ആളുകളെ ആണ് ഞാൻ ഇന്ന് ചുറ്റും കാണുന്നത്.അസുഖം വരാതിരിക്കാനും കൊടുക്കാതിരിക്കാനും ശ്രമിക്കുന്നത് പ്രതിരോധം തന്നെയാണല്ലോ.നമ്മൾ കുട്ടികൾ ഇനിയും ഇത് പോലെ ഉള്ള രോഗങ്ങൾ നേരിടാൻ നല്ല പ്രതിരോധത്തോടെ കരുതരായിരിക്കണം. | രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ക്ലാസ്സിൽ കേട്ടത് ഞാൻ ഇപ്പോൾ ഓർക്കുന്നു.കോവിഡ്- 19 എന്ന മഹാമാരിയിൽ ഞാൻ ഇന്ന് കേൾക്കുന്ന വാക്കാണ് രോഗപ്രതിരോധം.വീട്ടിൽ ഇരിക്കുമ്പോൾ തന്നെ സാധാരണയിൽ കവിഞ്ഞ രീതിയിൽ ധാരാളം പച്ചക്കറികൾ കഴിക്കാൻ തരുന്നതും ധാരാളം വെള്ളംകുടിക്കാൻ പറയുന്നതും രോഗാണുക്കൾ ആകാത്ത പ്രവേശിക്കാതിരിക്കാനാണെന്നു പറഞ്ഞു കേൾക്കുന്നു.കൈകൾ നല്ല വണ്ണം സോപ് ഉപയോഗിച്ചു വൃത്തിയാക്കുന്നതും അസുഖം വരാതിരിക്കാൻ വേണ്ട മാർഗ്ഗങ്ങൾ തന്നെയാണ്.മൂക്കും വായും മൂടി മാത്രം പുറത്തിറങ്ങുന്ന ആളുകളെ ആണ് ഞാൻ ഇന്ന് ചുറ്റും കാണുന്നത്.അസുഖം വരാതിരിക്കാനും കൊടുക്കാതിരിക്കാനും ശ്രമിക്കുന്നത് പ്രതിരോധം തന്നെയാണല്ലോ.നമ്മൾ കുട്ടികൾ ഇനിയും ഇത് പോലെ ഉള്ള രോഗങ്ങൾ നേരിടാൻ നല്ല പ്രതിരോധത്തോടെ കരുതരായിരിക്കണം. | ||
{{BoxBottom1 | |||
| പേര്=ബിബിൻ സേവ്യർ | |||
| ക്ലാസ്സ്=6 <!-- B --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=<!--സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ് ,തിരുവനന്തപുരം , കണിയാപുരം--> | |||
| സ്കൂൾ കോഡ്= 43463 | |||
| ഉപജില്ല=കണിയാപുരം | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= <!--ലേഖനം --> | |||
| color= 4 | |||
}} |
21:04, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ക്ലാസ്സിൽ കേട്ടത് ഞാൻ ഇപ്പോൾ ഓർക്കുന്നു.കോവിഡ്- 19 എന്ന മഹാമാരിയിൽ ഞാൻ ഇന്ന് കേൾക്കുന്ന വാക്കാണ് രോഗപ്രതിരോധം.വീട്ടിൽ ഇരിക്കുമ്പോൾ തന്നെ സാധാരണയിൽ കവിഞ്ഞ രീതിയിൽ ധാരാളം പച്ചക്കറികൾ കഴിക്കാൻ തരുന്നതും ധാരാളം വെള്ളംകുടിക്കാൻ പറയുന്നതും രോഗാണുക്കൾ ആകാത്ത പ്രവേശിക്കാതിരിക്കാനാണെന്നു പറഞ്ഞു കേൾക്കുന്നു.കൈകൾ നല്ല വണ്ണം സോപ് ഉപയോഗിച്ചു വൃത്തിയാക്കുന്നതും അസുഖം വരാതിരിക്കാൻ വേണ്ട മാർഗ്ഗങ്ങൾ തന്നെയാണ്.മൂക്കും വായും മൂടി മാത്രം പുറത്തിറങ്ങുന്ന ആളുകളെ ആണ് ഞാൻ ഇന്ന് ചുറ്റും കാണുന്നത്.അസുഖം വരാതിരിക്കാനും കൊടുക്കാതിരിക്കാനും ശ്രമിക്കുന്നത് പ്രതിരോധം തന്നെയാണല്ലോ.നമ്മൾ കുട്ടികൾ ഇനിയും ഇത് പോലെ ഉള്ള രോഗങ്ങൾ നേരിടാൻ നല്ല പ്രതിരോധത്തോടെ കരുതരായിരിക്കണം.
ബിബിൻ സേവ്യർ
|
6 [[43463|]] കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ