"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്=ആർച്ചാ സോമൻ
| പേര്=ആർച്ചാ സോമൻ
| ക്ലാസ്സ്= 6
| ക്ലാസ്സ്= 6A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

അതിജീവിക്കാം
അതിജീവിക്കാം
 കൊറോണ എന്ന ഭീകരനെ
കെെകൾ കഴുകാം നന്നായി

പുറത്തിറങ്ങാൻ നോക്കാതെ ,
മാസ്കുകൾ ധരിച്ച് നടന്നീടാം
 അകത്തിരിക്കാ൦ അതിജീവിക്കാം
കൊറോണ എന്ന ഭീകരനേ
 

ആർച്ചാ സോമൻ
6A എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത