"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ചപ്പിലക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചപ്പിലക്കൂട്ടം | color= 4 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color=    3
| color=    3
}}
}}
*[[{{PAGENAME}}/ പ്രതിരോധം| പ്രതിരോധം]]

18:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചപ്പിലക്കൂട്ടം



കലപില കൂട്ടും
കുട്ടികളെ...
ചെറു ചെറു
വേലകൾ ചെയ്തിടൂ...
ചപ്പും ചവറും
നീക്കിടൂ...
സമയം പാഴാ-
ക്കീടല്ലേ...
നാടും നഗരവും
നന്നാവും...
ശുചിത്വ കേരളം
വന്നീടും...

 

ബിസ്മിയ എസ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത