"ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
നിപ എന്ന രോഗം ജനങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു .ആ ജീവനും കൊണ്ട് മനുഷ്യൻ മറ്റൊരു ജീവിതത്തിലേക്ക് കരകയറുകയായിരുന്നു <
അപ്പോഴാണ് മഹാപ്രളയം വന്നത് അപ്പോൾ ജനങ്ങളുടെ ജീവിതം സ്തംഭിച്ചു പോയത് , വീട്ടിലുള്ള വസ്തുക്കളും ആ മഹാപ്രളയത്തിൽ ഒലിച്ചു പോയി <
അങ്ങനെ ജനങ്ങൾ വീണ്ടും ഒരു ജീവിതത്തിനായ് മുന്നോട്ട് വന്നപ്പോഴാണ് കൊറോണ എന്ന മഹാമാരി നാട്ടിലെങ്ങും പരന്നത് 24 മണിക്കൂർ കൊണ്ട് 1000 ത്തിൽ മേലെ ആളുകളാണ് മരിച്ചു പോകുന്നത്<
ഈ മരണമെല്ലാം കുറയ്ക്കാനും ജനങ്ങൾക്ക് ജീവിക്കാനുമാണ് നമ്മുടെ ആരോഗ്യവകുപ്പും പോലീസുകാരും ഉറക്കമൊഴിഞ്ഞു പരിശ്രമിക്കുന്നത് <
അവർ പറയുന്നത് അനുസരിക്കുകകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന നല്ല കാര്യം <
നമ്മൾ ഒരിക്കലും ഈ  മഹാമാരിയെ ഭയപ്പെടുകയല്ല <
അതിനെ നേരിടണം , ജാഗ്രതയോടെ തന്നെ നേരിടണം അതാണ് വേണ്ടത് <
.അത്യാവശ്യമായ പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കരുത് <
കൊറോണയുടെ സമൂഹവ്യാപനം അനുവദിക്കരുത് , ഭയപ്പെടരുത്  ജാഗ്രതയാണ് വേണ്ടത് .
{{BoxBottom1
| പേര്= മുഹമ്മദ് റസൽ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്=17534
| ജില്ല= കോഴിക്കോട്
18:34, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന മഹാമാരി
നിപ എന്ന രോഗം ജനങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു .ആ ജീവനും കൊണ്ട് മനുഷ്യൻ മറ്റൊരു ജീവിതത്തിലേക്ക് കരകയറുകയായിരുന്നു <
അപ്പോഴാണ് മഹാപ്രളയം വന്നത് അപ്പോൾ ജനങ്ങളുടെ ജീവിതം സ്തംഭിച്ചു പോയത് , വീട്ടിലുള്ള വസ്തുക്കളും ആ മഹാപ്രളയത്തിൽ ഒലിച്ചു പോയി <
അങ്ങനെ ജനങ്ങൾ വീണ്ടും ഒരു ജീവിതത്തിനായ് മുന്നോട്ട് വന്നപ്പോഴാണ് കൊറോണ എന്ന മഹാമാരി നാട്ടിലെങ്ങും പരന്നത് 24 മണിക്കൂർ കൊണ്ട് 1000 ത്തിൽ മേലെ ആളുകളാണ് മരിച്ചു പോകുന്നത്<
ഈ മരണമെല്ലാം കുറയ്ക്കാനും ജനങ്ങൾക്ക് ജീവിക്കാനുമാണ് നമ്മുടെ ആരോഗ്യവകുപ്പും പോലീസുകാരും ഉറക്കമൊഴിഞ്ഞു പരിശ്രമിക്കുന്നത് <
അവർ പറയുന്നത് അനുസരിക്കുകകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന നല്ല കാര്യം <
നമ്മൾ ഒരിക്കലും ഈ മഹാമാരിയെ ഭയപ്പെടുകയല്ല <
അതിനെ നേരിടണം , ജാഗ്രതയോടെ തന്നെ നേരിടണം അതാണ് വേണ്ടത് <
.അത്യാവശ്യമായ പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കരുത് <
കൊറോണയുടെ സമൂഹവ്യാപനം അനുവദിക്കരുത് , ഭയപ്പെടരുത് ജാഗ്രതയാണ് വേണ്ടത് .
മുഹമ്മദ് റസൽ
2 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം