ഉള്ളടക്കത്തിലേക്ക് പോവുക

"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
School14046 (സംവാദം | സംഭാവനകൾ)
No edit summary
School14046 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:12, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആവർത്തനം


ഇന്നലെ

ആകാശം മലിനമായിരുന്നു
നദികൾക്ക് കറുപ്പു നിറമായിരുന്നു
ക്ലോറോ ഫ്ലൂറോ ഓസോൺ പാളിയെ മുറിപ്പെടുത്തി കൊണ്ടിരിന്നു
ചൊവ്വയിലെത്തിയെന്ന അഹംഭാവത്തിലായിരുന്നു മനുഷ്യൻ
തനിക്ക് കീഴ്പ്പെടുത്താനാവാത്തത് ഒന്നുമില്ലെന്ന ദ്രാർഷ്ട്യം
ഒന്നിന്നും സമയമില്ലതിരുന്ന മനുഷ്യൻ

ഇന്ന്

ആകാശത്തിന് നീലിമ തിരിച്ചു കിട്ടി
നദികൾ നിർമ്മലമായി
ഓസോൺ പാളിയുടെ മുറിവുകൾ ഉണങ്ങിത്തുടങ്ങി
മനുഷ്യന്റെ അഹന്ത ഒരു സൂക്ഷമാണുവിന് മുന്നിൽ തോറ്റിരിക്കുന്നു
മരണത്തിന്റെ ഗന്ധം അവനെ
ഭയപ്പെടുത്തുന്നു
ഒരു വൈറസിനെ പേടിച്ചവൻ
ചുവരുകൾക്കുള്ളിൽ അടച്ചിരിക്കുന്നു

നാളെ

നാളെയവൻ വൈറസിനെ കീഴ്പ്പെടുത്തിയേക്കും
ഇന്നിനെ അവൻ മറക്കും
പിന്നെ എല്ലാം ഇന്നലെകളുടെ ആവർത്തനങ്ങളാകും
വീണ്ടും ഒരു തോൽവി വരുന്നതുവരെ

 

അനൈന ജി എസ്
8 I പി.ആർ. എം.കൊളവല്ലൂർ എച്ച് .എച്ച്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത