"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ശുചിത്വം  |ശുചിത്വം  ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/ശുചിത്വം  |ശുചിത്വം  ]]
| തലക്കെട്ട്=കൊറോണ കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
അച്ചു.... അമ്മു.... 
അച്ചു അമ്മു ഇപ്പോൾ അവധിക്കാലമായില്ലേ... നമുക്ക് കളിക്കാൻ പോയാലോ... 
അപ്പു... നീ അപ്പോൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ.. കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാ... ഈ അവധിക്കാലം എല്ലാരും വീടിനുള്ളിലാ ആഘോഷിക്കേണ്ടത്. 
ഹേ... വീടിനുള്ളിലോ അതെങ്ങനെ? 
വീടിനുള്ളിൽ കളിക്കാവുന്ന ഒത്തിരി കളികളില്ലേ... 
പുസ്തകം വായിക്കാം, പടം വരക്കാം, പാട്ട് പാടം, കഥ കേൾക്കാം, കളിപ്പാട്ടങ്ങൾ ഉണ്ടാക്കാം, ചൂടോടെ നല്ല ഭക്ഷണങ്ങൾ കഴിക്കാം പിന്നെ അച്ഛനെയൂം അമ്മയെയും എല്ലാത്തിനും സഹായിക്കാം അവരോടൊപ്പം കളിക്കാം. 
ഹാ... അത് ശരിയാ... 
ഞാൻ വീട്ടിൽ ഇരുന്ന് കളിച്ചിട്ട് ഒത്തിരി നാളായി. 
അച്ഛന്റെയും അമ്മയുടെയും കൂടെ കളിക്കാൻ നല്ല രസമാ.... 
എന്നാൽ ഞാൻ ഇപ്പോൾ തന്നെ പോകുവാ. 
അപ്പു... നീ വീട്ടിൽ ചെന്നാൽ ഉടനെ കൈകൾ സോപ്പ് ഇട്ട് കഴുകണേ... 
പിന്നെ തുമ്മലോ ചുമയോ വരുവാണെങ്കിൽ ഒരു തൂവാല എടുത്ത് മുഖം മറച്ച് കെട്ടാൻ മറക്കരുതേ.... 
ശെരി അച്ചു... പോട്ടെ അമ്മു... 
ഇനി പിന്നെ കാണമേ... 
 
കൂട്ടുകാരെ... ഞങ്ങൾ ഇങ്ങനെയാ അവധിക്കാലം അടിച്ചു പൊളിക്കാൻ പോകുന്നേ.. 
നിങ്ങളും ഇങ്ങനെ ചെയ്യില്ലേ... 
{{BoxBottom1
| പേര്= ഫയാസ് നസീബ്
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34044
| ഉപജില്ല=  ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:02, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം