ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24568 (സംവാദം | സംഭാവനകൾ)
.
 
24568 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| സ്കൂൾ കോഡ്= 24568  
| സ്കൂൾ കോഡ്= 24568  
| ഉപജില്ല= വലപ്പാട്‌   
| ഉപജില്ല= വലപ്പാട്‌   
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം= കവിത
| തരം= കവിത
| color= 5
| color= 5
}}
}}

17:57, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ

കൊറോണയെന്നൊരു വൈറസ്
നാട്ടിൽ കറങ്ങി നടപ്പുണ്ടേ
വീട്ടിൽ തന്നെ ഇരിക്കേണം
പുറത്തൊന്നും കറങ്ങേണ്ട
എല്ലാവരും കൈ കഴുകേണം
സോപ്പ് തേച്ചു കഴുകേണം
വായും മൂക്കും കെട്ടേണം
മാസ്ക് വെച്ച് പോകേണം
കാണാൻ പോലും ഇല്ലാത്ത
ഭീകരനാണ് കൊറോണ
ഒത്തൊരുമിച്ചു നിൽക്കേണം
കൊറോണയെ തോല്പിക്കേണം

ആദിദേവ് കെ എച്ച്
1 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത