"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
സ്ഥിതി ചെയ്യുന്നു. പെരിന്തല്‍മണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ | സ്ഥിതി ചെയ്യുന്നു. പെരിന്തല്‍മണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ | ||
സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രസന്റേഷന്‍ 1974 ല്‍ ആണു സ്ഥാപിതമായത്. അനിഷേധ്യ | സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രസന്റേഷന്‍ 1974 ല്‍ ആണു സ്ഥാപിതമായത്. അനിഷേധ്യ | ||
മികവിന്റെ നിറവില്‍ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമര്‍പ്പണത്തിലൂടെയും വിദ്യാഭ്യാസ | മികവിന്റെ നിറവില്‍ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമര്‍പ്പണത്തിലൂടെയും വിദ്യാഭ്യാസ | ||
പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ | പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ | ||
നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. | നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. | ||
''ഉള്ളടക്കം''' | |||
* ചരിത്രം | |||
* ഭൗതികസൗകര്യങ്ങള്‍ | |||
* കലാകായികം | |||
* പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* ക്ലബ്ബുകള്‍ | |||
* മാനേജ് മെന്റ് | |||
* മുന്‍സാരഥികള്‍ | |||
* പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ [[ചിത്രം:18060_1.png]] | |||