"പഴശ്ശി വെസ്റ്റ് യു പി എസ്‍‍/അക്ഷരവൃക്ഷം/ഒരു ക്വാറന്റെീൻ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു ക്വാറന്റെീൻ കാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഒരു ക്വാറന്റെീൻ കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒരു ക്വാറന്റീൻ കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 16: വരി 16:
തിരക്കിട്ട് ഓടിയകലുന്ന  പകലുകൾ
തിരക്കിട്ട് ഓടിയകലുന്ന  പകലുകൾ
ഇന്ന് ഇത് പുതിയൊരു   
ഇന്ന് ഇത് പുതിയൊരു   
ക്വാറന്റെീൻ ലോകം  
ക്വാറന്റിൻ ലോകം  
അറിഞ്ഞു ഇന്ന് ഞാൻ  
അറിഞ്ഞു ഇന്ന് ഞാൻ  
മുറ്റത്തെ മുല്ലയ്ക്ക്  
മുറ്റത്തെ മുല്ലയ്ക്ക്  
വരി 34: വരി 34:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം= കവിത}}

17:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ക്വാറന്റീൻ കാലം

മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടെന്ന്
ഞാൻ ഇന്നറിഞ്ഞു
തൊടിയിലും വളപ്പിലും
എത്രയെത്ര കാഴ്ചകൾ
പൂമ്പാറ്റകൾ ചെടികൾ മരങ്ങളും
നിറഞ്ഞ പ്രകൃതിയുടെ മടിയിൽ
തലചായ്ച്ചുറങ്ങാൻ
ഇളം കാറ്റിന്റെ മാതൃത്വത്തെയും
ഇന്നു ഞാൻ അറിഞ്ഞു
കണിക്കൊന്ന പൂത്തുലഞ്ഞ മേടമാസ പുലരികൾ
തിരക്കിട്ട് ഓടിയകലുന്ന പകലുകൾ
ഇന്ന് ഇത് പുതിയൊരു
ക്വാറന്റിൻ ലോകം
അറിഞ്ഞു ഇന്ന് ഞാൻ
മുറ്റത്തെ മുല്ലയ്ക്ക്
മണമുണ്ടെന്ന്

 

ഫായിസ ഷംല
6എ പഴശ്ശി വെസ്റ്റ് യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത