ഉള്ളടക്കത്തിലേക്ക് പോവുക

"ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/അകലാം....അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Savithri p (സംവാദം | സംഭാവനകൾ)
No edit summary
Savithri p (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:53, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലാം...അകറ്റാം

കൊറോണയെ തുരത്തുവാനായ്
അകലെ നിന്നൂ നാം
വീട്ടിനുള്ളിൽ തന്നെയങ്ങനെ
തങ്ങിനിന്നൂ നാം
റോട്ടിലൊന്നും പോയിടാതെ
കെട്ടിനിന്നൂ നാം
രോഗമുക്തി നേടുവാനായ്
പടനയിച്ചൂ നാം
ആതുരാലയ സേവനത്തിൻ
തണലറിഞ്ഞൂ നാം
അവരുനൽകിയ നല്ലപാഠം
ഏറ്റുചൊല്ലി നാം
അനുസരിക്കാം കരുത്തുപകരാം
കോവിഡകലാനായ്
കുരുന്നുകൾ നാം നാടിനെന്നും
നൻമയായ് വളരാം
 

ഗീതിക വർമ.പി
7B ദേശമിത്ര‍ം യു.പി.സ്കൂൾ,ചേടിച്ചേരി.
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത