"മുതുകുട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജീവന്റെ വായു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'*[[{{PAGENAME}}/ജീവന്റെ വായൂ |ജീവന്റെ വായൂ ]]' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ജീവന്റെ വായൂ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>അന്തിരീക്ഷത്തിൽ മുഴുവനായും പറന്നു കിടക്കുന്ന എന്നെ നിങ്ങൾക് വളരെ അത്യവശ്യമാണ് ജീവൻ നിലനിർത്താൻ ഓരോ മനുഷ്യനും, ജീവജാലകങ്ങൾക്കും ഞാൻ വളരെ അത്യാവശ്യമാണ്. എന്നെ മനസിലായില്ലേ ഞാനാണ 'വായു'. </p> ഏറെക്കാലമായീ ഞാൻ മാലിന്യത്താൽ ശ്വാസം മുട്ടുന്നത്..മുനുഷ്യൻ എന്നെ പലരീതിയിൽ ചൂഷണം ചെയ്യുന്നു. ഞാനില്ലതെ അവർക്ക ജീവിക്കാൻ കഴിയില്ല എന്ന് ഓർമ്മിക്കുകപോലും ചെയ്യാതെ. വാഹനങ്ങളിൽ നിന്നുള്ള പുക,ഫാക്ടറിയിൽ നിന്നുളള പുക അങ്ങനെ പല തരത്തിലുള്ള മാലിന്യം കൊണ്ട് ഞാൻ ശ്വാസംമുട്ടുകയായിരുന്നു . ചിലയിടങ്ങളിൽ എന്റെ ശുദ്ധമായ രൂപം ലഭിക്കാതെ മനുഷ്യർ പരക്കം പാഞ്ഞു എന്നിട്ടും എന്നെ രക്ഷിക്കാൻ അവർ ശ്രമിച്ചില്ല .എന്റെ യഥാർഥ രൂപം , മണം,എന്നിവയെല്ലാം കുറച്ചു ദിവസങ്ങളായി എല്ലാം മാറി മറിയുന്നു . എന്നെ എന്റെ പുതിയ ജീവിതത്തിലേക്ക് കൊണ്ടു വരാൽ മുനുഷ്യൻ തീരുമാനിച്ചോ ? അറിയില്ല .എന്നാൽ ഇന്ന് എന്നിലേക്ക് തള്ളുന്ന മാലിന്യത്തിന്റ അളവ് കുറഞ്ഞരിക്കുന്നു ഫാക്ടറികൾ മാലിന്യം തള്ളുന്നില്ല .നിരത്തുകളിൽ പുക പടർത്തുന്ന വാഹനങ്ങൾ കാണുന്നില്ല .ആദ്യമെത്താനുള്ള മുനുഷ്യന്റ പരക്കം പാച്ചിൽ അവസാനിച്ചോ ? ഒന്നും തന്നെ അറിയില്ല എന്നാൽ ഒന്നുമാത്രം അറിയാം ഞാൻ ഇന്ന് ശ്വസിക്കുന്നു തടസമില്ലാതെ എത്രനാളേയ്ക്ക് മാത്രം എന്ന് അറിയാതെ | |||
{{BoxBottom1 | |||
| പേര്= രേവതി പവിത്രൻ | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുതുകുട .എൽ.പി സ്‌കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13745 | |||
| ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=കഥ}} | |||