"ഗവ. യു.പി.എസ്. ആട്ടുകാൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}
{{Verified1|name=Sheelukumards| തരം=ലേഖനം  }}
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി പ്രകൃതിയെ നശിപ്പിച്ച് നമ്മുടെ ഇന്ത്യയെ നശിപ്പിച്ച കൊറോണ എന്ന മഹാമാരി നമ്മുടെ ലോകം തന്നെ നശിപ്പിച്ചു .ഈ കൊറോണാ വൈറസിനെ നമ്മൾ ഒറ്റക്കെട്ടായി ഓടിക്കണം .അതിന് നമ്മൾ വീട്ടിലിരിക്കണം നമ്മുടെ ജീവൻ രക്ഷിക്കാനാണ് നമ്മുടെ ചുറ്റുമുള്ള പോലീസുകാർ ആരോഗ്യപ്രവർത്തകർ ഡോക്ടർമാർ ,നമ്മുടെ ജീവൻ രക്ഷിക്കാൻ അവർ പറയുന്നത് അനുസരിക്കണം .നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം നിങ്ങൾ സുരക്ഷിതമായിരിക്കണം. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം നിങ്ങൾ പുറത്തിറങ്ങുക.പുറത്തേക്കിറങ്ങുമ്പോൾ നിങ്ങൾ മാസ്ക് ധരിക്കണം .തിരികെ എത്തിക്കഴിഞ്ഞാൽ കൈകൾ വൃത്തിയായി കഴുകണം ,വസ്ത്രങ്ങൾ മാറണം. വീട്ടിൽ ഇരിക്കു സുരക്ഷിതരായി ഇരിക്കൂ. അപ്പോൾ നമ്മൾ ഒറ്റക്കെട്ടായി കൊറോണ എന്ന മഹാമാരിയെ ലോകത്തുനിന്നും ഓടിക്കും.

ലക്ഷ്മി
ഗവ.യു.പി.എസ്.ആട്ടുകാൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം

കൊറോണ