"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/പ്രകൃതിയും സ്വപ്‌നവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും സ്വപ്‌നവും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
പിറന്നുവീണ് പറമ്പിലും വീട്ടിലുമൊക്കെ കളിച്ചുവളർന്ന
പിറന്നുവീണ് പറമ്പിലും വീട്ടിലുമൊക്കെ കളിച്ചുവളർന്ന
മുകുന്ദൻ ആദ്യമായി നഗരത്തിലേക്ക് വരുന്നത് .പഠനമൊക്കെ
മുകുന്ദൻ ആദ്യമായി നഗരത്തിലേക്ക് വരുന്നത് .പഠനമൊക്കെ
പൂർത്തിയാക്കി വീണ്ടും നാട്ടിലേക്ക് മടങ്ങിയപ്പോൾ മുകുന്ദൻറെ
പൂർത്തിയാക്കി വീണ്ടും നാട്ടിലേക്ക് മടങ്ങിയപ്പോൾ മുകുന്ദന്റെ
മനസ്സിൽ നഗരത്തിലെ പുതിയ ജീവിതമായിരുന്നു മുഴുവനും
മനസ്സിൽ നഗരത്തിലെ പുതിയ ജീവിതമായിരുന്നു മുഴുവനും
.പിന്നീട് നഗരത്തിൽ തന്നെ ജോലി ലഭിച്ച അയാളെ തൻറെ
.പിന്നീട് നഗരത്തിൽ തന്നെ ജോലി ലഭിച്ച അയാളെ തന്റെ
സ്വപ്നങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ആരു൦
സ്വപ്നങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ആരും
തടഞ്ഞില്ല.വയലും മരങ്ങളും കുരുവികളു൦ നിറഞ്ഞ നാട്ടിൽ
തടഞ്ഞില്ല.വയലും മരങ്ങളും കുരുവികളും  നിറഞ്ഞ നാട്ടിൽ
നിന്നും ആണ് മുകുന്ദൻ നഗരത്തിലേക്ക് പോയത്. പിന്നീട്
നിന്നും ആണ് മുകുന്ദൻ നഗരത്തിലേക്ക് പോയത്. പിന്നീട്
നാട്ടിലേക്ക് ഒന്ന് വിളിക്കാൻ പോലും അയാൾ കൂട്ടാക്കിയില്ല.
നാട്ടിലേക്ക് ഒന്ന് വിളിക്കാൻ പോലും അയാൾ കൂട്ടാക്കിയില്ല.
വരി 36: വരി 36:
കാരണമയാൾക്ക് ശ്വാസംമുട്ടി . നഗരത്തിലെ തൻറെ ബിസിനസ്
കാരണമയാൾക്ക് ശ്വാസംമുട്ടി . നഗരത്തിലെ തൻറെ ബിസിനസ്
ഏകദേശം തകർച്ചയുടെ വാതിൽക്കൽ എത്തി
ഏകദേശം തകർച്ചയുടെ വാതിൽക്കൽ എത്തി
നിൽക്കുകയാണെന്ന സത്യ൦ അയാളുടെ മനസ്സിനെ വല്ലാതെ
നിൽക്കുകയാണെന്ന സത്യo അയാളുടെ മനസ്സിനെ വല്ലാതെ
 
അലട്ടി .ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു. ദൂരെ എങ്ങുനിന്നോ
അലട്ടി .ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു. ദൂരെ എങ്ങുനിന്നോ
സൂര്യൻ തൻറെ ചുവപ്പ് വേഷമണിഞ്ഞു.
സൂര്യൻ തന്റെ  ചുവപ്പ് വേഷമണിഞ്ഞു.
തെരുവുവിളക്കുകളിലു൦ സിമൻറ് സൗദങ്ങളിലും വെളിച്ചം
തെരുവുവിളക്കുകളിലുo സിമൻറ് സൗധങ്ങളിലും വെളിച്ചം
വന്നു തുടങ്ങി. ആർഭാടജീവിതം നയിക്കുന്ന ഭാര്യ എന്നു൦
വന്നു തുടങ്ങി. ആർഭാടജീവിതം നയിക്കുന്ന ഭാര്യ എന്നുo
വൈകിട്ട് പോയിവരാറുള്ള ‘ഇക്കോ-ഫ്രണ്ട്‌ലി’ക്ലബ്ബിൽ നിന്നു൦
വൈകിട്ട് പോയിവരാറുള്ള ‘ഇക്കോ-ഫ്രണ്ട്‌ലി’ ക്ലബ്ബിൽ നിന്നുo
തിരിച്ചു വന്നു എന്ന സൂചന പോലെ കോളിങ് ബെൽ മുഴങ്ങി.
തിരിച്ചു വന്നു എന്ന സൂചന പോലെ കോളിങ് ബെൽ മുഴങ്ങി.
മകൾ സാറ ‘മൊബൈലിൽ’ നിന്നെഴുന്നേറ്റ് വാതിൽ തുറന്നു.
മകൾ സാറ ‘മൊബൈലിൽ’ നിന്നെഴുന്നേറ്റ് വാതിൽ തുറന്നു.
“മമ്മീ...” എന്ന വിളി ഉയർന്നു.
“മമ്മീ...” എന്ന വിളി ഉയർന്നു.
മുകുന്ദൻ പുതിയ ചില തീരുമാനങ്ങൾ തീരുമാനങ്ങൾ
മുകുന്ദൻ പുതിയ ചില തീരുമാനങ്ങൾ  
ആ സന്ധ്യക്ക് ബാൽക്കണിയിൽ നിന്നെടുത്ത് അകത്തേക്ക് വന്നു
ആ സന്ധ്യക്ക് ബാൽക്കണിയിൽ നിന്നെടുത്ത് അകത്തേക്ക് വന്നു
.ഭാര്യയായ രാധികയുടെ കയ്യിൽ ഒരു സമ്മാനപ്പൊതി കണ്ട
.ഭാര്യയായ രാധികയുടെ കയ്യിൽ ഒരു സമ്മാനപ്പൊതി കണ്ട
വരി 58: വരി 57:
നല്ലതു തന്നെ” എന്ന മുകുന്ദൻറെ വാക്കുകൾ രാധികയുടെ
നല്ലതു തന്നെ” എന്ന മുകുന്ദൻറെ വാക്കുകൾ രാധികയുടെ
തലകുനിയാൻ ഇടയാക്കി. എല്ലാ സാധനങ്ങളും പെട്ടിയിലാക്കാൻ
തലകുനിയാൻ ഇടയാക്കി. എല്ലാ സാധനങ്ങളും പെട്ടിയിലാക്കാൻ
മുകുന്ദൻ ആവശ്യപ്പെട്ടു വാടക നൽകുന്ന ആ ഫ്ലാറ്റിൽ
മുകുന്ദൻ ആവശ്യപ്പെട്ടു . വാടക നൽകുന്ന ആ ഫ്ലാറ്റിൽ
അവരുടെതെന്ന് പറയാൻ കുറച്ചു തുണികളും
അവരുടെതെന്ന് പറയാൻ കുറച്ചു തുണികളും
ഭക്ഷണസാധനങ്ങളും പാത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഭക്ഷണസാധനങ്ങളും പാത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ .
വരി 73: വരി 72:
തിരിച്ചു . പകുതി ദൂരം പിന്നിട്ടപ്പോൾ മുകുന്ദൻ പറഞ്ഞു ,
തിരിച്ചു . പകുതി ദൂരം പിന്നിട്ടപ്പോൾ മുകുന്ദൻ പറഞ്ഞു ,
“ഇന്ന് നമ്മൾ ഈ നഗരം വിടുകയാണ് ഇനി ഒരിക്കലും ഈ
“ഇന്ന് നമ്മൾ ഈ നഗരം വിടുകയാണ് ഇനി ഒരിക്കലും ഈ
നരകത്തിലേക്കില്ല.” വാഹനത്തിൻറെ മുൻവശത്ത്
നഗരത്തിലേക്കില്ല.” വാഹനത്തിൻറെ മുൻവശത്ത്
പിടിപ്പിച്ചിരിക്കുന്ന ‘ഗൂഗിൾ മാപ്പിൽ’ നിന്നും മകൾ
പിടിപ്പിച്ചിരിക്കുന്ന ‘ഗൂഗിൾ മാപ്പിൽ’ നിന്നും മകൾ
തിരിച്ചറിഞ്ഞു തങ്ങളുടെ ‘ഡെസ്റ്റിനേഷൻ’ അച്ഛൻറെ സ്വന്തം
തിരിച്ചറിഞ്ഞു തങ്ങളുടെ ‘ഡെസ്റ്റിനേഷൻ’ അച്ഛൻറെ സ്വന്തം
നാടാണെന്ന് .
നാടാണെന്ന് .
വരി 86: വരി 84:
പുത്തൻ പുലരിയിൽ ചെയ്യാനുള്ള ഏതോ ഒരു കാര്യം അവർ
പുത്തൻ പുലരിയിൽ ചെയ്യാനുള്ള ഏതോ ഒരു കാര്യം അവർ
ഇരുവരും ചർച്ച ചെയ്തു . നഗരത്തിൽ നിന്നും നാട്ടിൽ
ഇരുവരും ചർച്ച ചെയ്തു . നഗരത്തിൽ നിന്നും നാട്ടിൽ
എത്തിയ അവർ കുരുവികളുടെയു൦ അരുവിയിലൂടെ ഒഴുകുന്ന
എത്തിയ അവർ കുരുവികളുടെയുo അരുവിയിലൂടെ ഒഴുകുന്ന
തെളിഞ്ഞ വെള്ളത്തിൻറെയും ശബ്ദവു൦ ശുദ്ധമായ സുഗന്ധം
തെളിഞ്ഞ വെള്ളത്തിൻറെയും ശബ്ദവുo  ശുദ്ധമായ സുഗന്ധം
നിറഞ്ഞ വായു ശ്വസിച്ചു കൊണ്ട് ഉണർന്നു .വീടിൻറെ
നിറഞ്ഞ വായു ശ്വസിച്ചു കൊണ്ട് ഉണർന്നു .വീടിൻറെ
ഉമ്മറപ്പടിയിൽ ഇരുന്നുകൊണ്ട് രാധികയും മകൾ സാറയും
ഉമ്മറപ്പടിയിൽ ഇരുന്നുകൊണ്ട് രാധികയും മകൾ സാറയും
വരി 95: വരി 93:
രാധിക അവിടെയിരുന്നുകൊണ്ട് ഓർക്കുകയായിരുന്നു
രാധിക അവിടെയിരുന്നുകൊണ്ട് ഓർക്കുകയായിരുന്നു
തന്നോട് അവിടെ നഗരത്തിൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ
തന്നോട് അവിടെ നഗരത്തിൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ
ഉപേക്ഷിച്ചു വരാൻ പറഞ്ഞ പ്ലാസ്റ്റിക് പൂക്കളെയു൦ മറ്റു
ഉപേക്ഷിച്ചു വരാൻ പറഞ്ഞ പ്ലാസ്റ്റിക് പൂക്കളെയുo മറ്റു
നാഗരിക സമൂഹം പിറകെ പായുന്ന സാധനങ്ങളെയും പറ്റി .
നാഗരിക സമൂഹം പിറകെ പായുന്ന സാധനങ്ങളെയും പറ്റി .
നഗരത്തിലെ താൻ ചെന്നിരുന്ന ‘ഇക്കോ-ഫ്രണ്ട്‌ലി’ ക്ലബ്ബിനെ
നഗരത്തിലെ താൻ ചെന്നിരുന്ന ‘ഇക്കോ-ഫ്രണ്ട്‌ലി’ ക്ലബ്ബിനെ
വരി 109: വരി 107:
പായുന്ന മനുഷ്യരുടെ വിഡ്ഢിത്തരം ആയാൾ തിരിച്ചറിഞ്ഞു.
പായുന്ന മനുഷ്യരുടെ വിഡ്ഢിത്തരം ആയാൾ തിരിച്ചറിഞ്ഞു.
മണ്ണിൽ നിന്നു തന്നെ എല്ലാം പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ
മണ്ണിൽ നിന്നു തന്നെ എല്ലാം പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ
വിളയിച്ചെടുക്കാനും ജീവിക്കാനു൦ പറ്റുമെന്ന് ബോധ്യപ്പെടുത്തി.
വിളയിച്ചെടുക്കാനും ജീവിക്കാനുo പറ്റുമെന്ന് ബോധ്യപ്പെടുത്തി.
‘ഇക്കോ-ഫ്രണ്ട്‌ലി’- യായി എന്തെങ്കിലുമൊക്കെ ചെയ്യണമെങ്കിൽ
‘ഇക്കോ-ഫ്രണ്ട്‌ലി’- യായി എന്തെങ്കിലുമൊക്കെ ചെയ്യണമെങ്കിൽ
അത് സ്വയം മനസ്സുവെച്ചാൽ സാധിക്കുമെന്ന് രാധികയെയും
അത് സ്വയം മനസ്സുവെച്ചാൽ സാധിക്കുമെന്ന് രാധികയെയും
പഠിപ്പിച്ചു. മൊബൈലിൽ നിന്നും മാറി മറ്റൊരു ലോകമുണ്ടെന്ന്
പഠിപ്പിച്ചു. മൊബൈലിൽ നിന്നും മാറി മറ്റൊരു ലോകമുണ്ടെന്ന്
സാറയെയും പഠിപ്പിച്ചു.പ്രകൃതിയിൽ നിന്നും വളർന്നവരാണ്
സാറയെയും പഠിപ്പിച്ചു.പ്രകൃതിയിൽ നിന്നും വളർന്നവരാണ്
വരി 123: വരി 120:
പ്രകൃതിയോടൊത്ത് കൃഷി ചെയ്തു തുടങ്ങി. മൊബൈൽ നിന്ന്
പ്രകൃതിയോടൊത്ത് കൃഷി ചെയ്തു തുടങ്ങി. മൊബൈൽ നിന്ന്
എഴുന്നേറ്റ് പ്രകൃതിയുമായുള്ള പുതിയ ലോകം പണിയാൻ
എഴുന്നേറ്റ് പ്രകൃതിയുമായുള്ള പുതിയ ലോകം പണിയാൻ
തുടങ്ങി.സാറ ഭാവിയിലേക്കുള്ള പുതിയ സ്വപ്നങ്ങൾ കാണാൻ
തുടങ്ങി. സാറ ഭാവിയിലേക്കുള്ള പുതിയ സ്വപ്നങ്ങൾ കാണാൻ
തുടങ്ങി. ആ സ്വപ്നങ്ങളിലെല്ലാം അവളുടെ കൂടെ പ്രകൃതിയും
തുടങ്ങി. ആ സ്വപ്നങ്ങളിലെല്ലാം അവളുടെ കൂടെ പ്രകൃതിയും
ഉണ്ടായിരുന്നു. മുകുന്ദനു൦ കുടുംബവും ഒരു ഉദാഹരണം മാത്രം
ഉണ്ടായിരുന്നു. മുകുന്ദനുo കുടുംബവും ഒരു ഉദാഹരണം മാത്രം

{{BoxBottom1
{{BoxBottom1
വരി 136: വരി 133:
| ഉപജില്ല=  കാസർഗോഡ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാസർഗോഡ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കാസർഗോഡ്  
| ജില്ല=  കാസർഗോഡ്  
| തരം=   ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/750785" എന്ന താളിൽനിന്ന് ശേഖരിച്ചത്