"ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
| ഉപജില്ല= വൈത്തിരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വൈത്തിരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്  
| ജില്ല= വയനാട്  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തി ശുചിത്വം

കൂട്ടുകാരെ കോവിഡ് 19 എന്ന മഹാമാരി മാനവരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വ്യക്തി ശുചിത്വം വളരെ പ്രധാന പ്പെട്ട കാര്യമാണ്. നമ്മുടെ ഗവണ്മെന്റ് ലോക്ക് ഡൗൺഏർപ്പെടുത്തിയ ഈ സമയത്തു മാത്രം ശുചിത്വം പാലിച്ചാൽ പോര, ഇനിമുതൽ അതു ജീവിതത്തിന്റെ ഭാഗമാക്കിവേണം മുന്നോട്ടു പോകാൻ. പുറത്തു പോയി വന്നാൽ കൈ കാൽ കഴുകുക, ഇടയ്ക്കിടെ മുഖത്തു സ്പർശികാതിരിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, അത്യാവശ്യ ങ്ങൾക്കല്ലാതെ പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക ഇവയെല്ലാം ശീലമാക്കിയാൽ തന്നെ രോഗങ്ങളേ ചെറുത്തു നിൽക്കാൻ നമുക്ക് സാധിക്കും.

അനന്യ .എ
3-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം