"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/ശുചിത്വത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/ശുചിത്വത്തിലേക്ക് (മൂലരൂപം കാണുക)
16:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
അങ്ങനെ അനിലയും ഉമേഷും ഉദയവർമ്മൻ തിരുന്നാളിന്റെ അടുത്തെത്തി ഒരു വലുപ്പചെറുപ്പമില്ലാത്ത പോലെ അനില ഉദയവർമ്മൻ തിരുനാളിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഒരു നിമിഷം മൗനത്തിലായ അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. | അങ്ങനെ അനിലയും ഉമേഷും ഉദയവർമ്മൻ തിരുന്നാളിന്റെ അടുത്തെത്തി ഒരു വലുപ്പചെറുപ്പമില്ലാത്ത പോലെ അനില ഉദയവർമ്മൻ തിരുനാളിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഒരു നിമിഷം മൗനത്തിലായ അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. | ||
അന്ന് ഏറ്റവും മലിനമായ ഈ ദേശം. വൃത്തയെന്താന്നു പോലും അറിഞ്ഞിരുന്നില്ല. പരിഹാസത്തോടെയും വെറുപ്പോടെയും നോക്കിയ ദേശം. പെട്ടന്നായിരുന്നു ആ മഹാമാരി. നാടു മുഴുവൻ കൊയ്തെടുത്തു. പിഞ്ചു കുഞ്ഞുങ്ങളിൽ പോലും. ഒരു പകർച്ചവ്യാധി.മലിനമായി കൂടിക്കിടക്കുന്ന ജലാശയവും. അതിൽ നിന്നും ഒരിക്കലും തുടച്ചു നീക്കാനാകാത്ത ഒരു പകർച്ചവ്യാധി.ഇത് ഒരാളിൽ വന്നാൽ അയാളുടെ മേലാസകലം വ്രണവും പഴുപ്പും ചികിത്സ പോലുമില്ല. അങ്ങനെ നാട്ടിലെ ജനങ്ങളെല്ലാം മരിച്ചുവീണു. പിഞ്ചുകുഞ്ഞുങ്ങൾ പോലും. അവസാനം എന്റെ അച്ഛനു പോലും രോഗം പിടിപ്പെട്ടു. ജനങ്ങളെല്ലാം ചത്തൊടുങ്ങി. മൃഗങ്ങളും പക്ഷികളും ഇല്ലാതായി. പിന്നെ വർഷങ്ങൾക്ക് ശേഷം അതെല്ലാം ഒഴിവായിത്തുടങ്ങി. അന്ന് മുതൽ കച്ചകെട്ടിയതാ ഈ ഉദയപുരം. ശുചിത്വത്തിൽ ഏറ്റവും ഒന്നാമത്. അതായിരുന്നു ഉദയപുരത്തിന്റെ ലക്ഷ്യം. ഇന്ന് ഈ ദേശത്ത് ചെറിയ പനിപോലുമില്ല. വൃത്തി രഹിതമായ ഒരു അംശം പോലുമില്ല. വ്യാധിയില്ല ആധിയില്ല. നിങ്ങൾ പുതിയ തലമുറയിലെ ആളുകൾ ഉറങ്ങിക്കിടക്കുന്ന ആ മഹാവിപത്തിനെ വിളിച്ചുണർത്തുന്നു എങ്കിൽ അത് നിങ്ങളുടെ ജീവനും കൊണ്ടേ പോകൂ. ശുചിത്വമുണ്ടാകണമെങ്കിൽ മാലിന്യത്തെ തുടച്ചു നീക്കുകയല്ല ഇല്ലാതാക്കണം. മുത്തശ്ശൻ പറഞ്ഞു നിർത്തിയതും അനിലയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ അഗ്നിജ്വാലകൾ ഉയർത്തെഴുന്നേറ്റു. അവർ അവിടെ നിന്നും മടങ്ങി | അന്ന് ഏറ്റവും മലിനമായ ഈ ദേശം. വൃത്തയെന്താന്നു പോലും അറിഞ്ഞിരുന്നില്ല. പരിഹാസത്തോടെയും വെറുപ്പോടെയും നോക്കിയ ദേശം. പെട്ടന്നായിരുന്നു ആ മഹാമാരി. നാടു മുഴുവൻ കൊയ്തെടുത്തു. പിഞ്ചു കുഞ്ഞുങ്ങളിൽ പോലും. ഒരു പകർച്ചവ്യാധി.മലിനമായി കൂടിക്കിടക്കുന്ന ജലാശയവും. അതിൽ നിന്നും ഒരിക്കലും തുടച്ചു നീക്കാനാകാത്ത ഒരു പകർച്ചവ്യാധി.ഇത് ഒരാളിൽ വന്നാൽ അയാളുടെ മേലാസകലം വ്രണവും പഴുപ്പും ചികിത്സ പോലുമില്ല. അങ്ങനെ നാട്ടിലെ ജനങ്ങളെല്ലാം മരിച്ചുവീണു. പിഞ്ചുകുഞ്ഞുങ്ങൾ പോലും. അവസാനം എന്റെ അച്ഛനു പോലും രോഗം പിടിപ്പെട്ടു. ജനങ്ങളെല്ലാം ചത്തൊടുങ്ങി. മൃഗങ്ങളും പക്ഷികളും ഇല്ലാതായി. പിന്നെ വർഷങ്ങൾക്ക് ശേഷം അതെല്ലാം ഒഴിവായിത്തുടങ്ങി. അന്ന് മുതൽ കച്ചകെട്ടിയതാ ഈ ഉദയപുരം. ശുചിത്വത്തിൽ ഏറ്റവും ഒന്നാമത്. അതായിരുന്നു ഉദയപുരത്തിന്റെ ലക്ഷ്യം. ഇന്ന് ഈ ദേശത്ത് ചെറിയ പനിപോലുമില്ല. വൃത്തി രഹിതമായ ഒരു അംശം പോലുമില്ല. വ്യാധിയില്ല ആധിയില്ല. നിങ്ങൾ പുതിയ തലമുറയിലെ ആളുകൾ ഉറങ്ങിക്കിടക്കുന്ന ആ മഹാവിപത്തിനെ വിളിച്ചുണർത്തുന്നു എങ്കിൽ അത് നിങ്ങളുടെ ജീവനും കൊണ്ടേ പോകൂ. ശുചിത്വമുണ്ടാകണമെങ്കിൽ മാലിന്യത്തെ തുടച്ചു നീക്കുകയല്ല ഇല്ലാതാക്കണം. മുത്തശ്ശൻ പറഞ്ഞു നിർത്തിയതും അനിലയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ അഗ്നിജ്വാലകൾ ഉയർത്തെഴുന്നേറ്റു. അവർ അവിടെ നിന്നും മടങ്ങി, ഉദയപുരത്തെ ഓർമ്മകളുമായി .... ശുചിത്വമുണ്ടങ്കിലെ ആരോഗ്യമുള്ളു ആരോഗ്യമുള്ളവർക്കേ രോഗപ്രതിരോധ ശേഷിയുള്ളു. | ||
ശുചിത്വമുണ്ടങ്കിലെ | |||
ശുചിത്വത്തിലേക്ക്. | ശുചിത്വത്തിലേക്ക്. | ||
{{BoxBottom1 | {{BoxBottom1 |