"പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാവിപത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem>ഭീതി പരത്തുന്നു ഭയാനകമാകുന്നു വീണ്ടുമൊരു- | |||
മഹാമാരി ഭീകരനാകുന്ന വിനാശകാരൻ. | |||
കൊറോണ എന്ന നാശകാരി താണ്ഡവനടനം | |||
തുടരുന്ന വേളയിൽ ഭൂലോകമാകെ, | |||
വിറകൊള്ളുന്നിപ്പോൾ പ്രാണനായ് കേഴും | |||
മർത്യകുലം മാനുഷരെല്ലാരുമൊന്നാണെന്ന് | |||
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ അത്. | |||
മർത്യരെ തുടച്ചുനീക്കാൻ വന്ന മഹാമാരിയോ | |||
പേമാരി പെയ്‌തൊന്ന് വന്ന നാളിൽ | |||
പ്രാണനായ് കേഴുന്നു മർത്യരെല്ലാം. | |||
ജാതിയേതൊന്നുമില്ല, മതമേതൊന്നുമില്ല | |||
പ്രാണനായ് കേണു ഞങ്ങൾ. | |||
കാലമേറെ കഴിഞ്ഞില്ല | |||
ജാതിയായ് മതമായ് ഞാനായി നീയായ് | |||
ഞങ്ങളായ് നിങ്ങളായ് പകയുള്ള | |||
പുകയുന്ന മനമോ മർത്യർ വീണ്ടും | |||
വിഭ്രാന്തമനമതിൽ വിഷഗണമൂറും | |||
അശനിപാതം വിളിച്ചിതാ കൊറോണയായും | |||
കോവഡായും പ്രാണനായ് കേഴുന്നു. | |||
ഒറ്റപ്പെടലില്ല എല്ലാരും ഒന്നാണെന്ന വാക്കുമാത്രം | |||
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ. | |||
മുച്ചൂടും മർത്യരെ തീർക്കാൻ | |||
പാഠം പഠിക്കാത്ത മർത്യന്റെ | |||
ചിന്തകൾ പാകപ്പെടുത്താൻ അടയാളരൂപം. | |||
ഒത്തൊരുമിക്കാം വീടിനുള്ളിൽ | |||
ഈ മഹാമാരിയെ നേരിടാം നമുക്കൊന്നിച്ച്.</poem> </center> |
16:02, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ ഒരു മഹാവിപത്ത്
ഭീതി പരത്തുന്നു ഭയാനകമാകുന്നു വീണ്ടുമൊരു- |