"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:


കരുതലും ശ്രദ്ധയും നമ്മെ കാക്കും
കരുതലും ശ്രദ്ധയും നമ്മെ കാക്കും
</poem> </center>
{{BoxBottom1
| പേര്= അക്ഷയ എ എസ്
| ക്ലാസ്സ്=  4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവഃ എൽ പി എസ് മുദാക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42319
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:34, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗം പകരുവാൻ വഴികളേറെ

രോഗം തടയുവാൻ മാർഗമേറെ

ശുചിത്വശീലങ്ങൾ പാലിച്ചിടേണം

സോപ്പും ജലവും ഉപയോഗിച്ചിടൂ

കയ്യും മുഖവും ശുചിയാക്കിടൂ

ചുറ്റികറങ്ങി നടന്നിടേണ്ട

വീടുകൾക്കുള്ളിൽ കഴിഞ്ഞീടേണം

നിയമവ്യവസ്ഥകൾ പാലിക്കേണം

ഭയമല്ല ജാഗ്രത തന്നെ വേണം

കരുതലും ശ്രദ്ധയും നമ്മെ കാക്കും
 

അക്ഷയ എ എസ്
4A ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത