"എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/വന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=      3
| color=      3
}}
}}
{{verified|name=Kannankollam}}
{{Verified1|name=Remasreekumar|തരം=കവിത}}

14:29, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വന്ദനം

കൊറോണ എന്നൊരു വ്യാധിക്കിപ്പോൾ
ജാതിയെന്നോ മതമെന്നോ
വലിയവനെന്നോ ചെറിയവനെന്നോ
കറുത്തവനെന്നോ വെളുത്തവനെന്നോ
എല്ലാവരിലും മരണം വിതയ്ക്കാൻ
കഴിവുള്ളവനാം അവനെ നാം
തുടച്ചുനീക്കാം ഒറ്റക്കെട്ടായി
ദേശത്തെ വൈദ്യ ശുശ്രൂഷകർക്കായ്
മനസ്സുനിറഞ്ഞ് ഒരു വന്ദനംനൽകാം
ഇപ്പോൾ നമ്മൾ ഇപ്പോൾ നമ്മൾ

അബി കൃഷ്ണൻ
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത