"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ഒരുമിക്കാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ഒരുമിക്കാം... (മൂലരൂപം കാണുക)
14:20, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
</p> | </p> | ||
<br> | <br> | ||
അടുത്ത ദിവസവും ലക്ഷ്മി ക്ലാസ്സിൽ വന്നില്ല . റസിയ ടീച്ചർ രാവിലെ ക്ലാസ്സിൽ വന്നയുടൻ ലക്ഷ്മിയെ അനേഷിച്ചു. എന്നിട്ട് ക്ലാസ്സിൽ നിന്നു ഇറങ്ങി പോയി. കുറച്ചു കഴിഞ്ഞപ്പോൾ വന്നിട്ട് പറഞ്ഞു "ലക്ഷ്മി ആശുപത്രിയിലാണ് അവൾക്ക് ഡെങ്കിപ്പനിയാണ്. കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമെല്ലോ നമ്മൾ കണ്ടതാണ്. മാലിന്യം നിറഞ്ഞ വഴികൾ, പ്ലാസ്റ്റിക് വലിച്ചെറിന്നിരിക്കുന്നു, ഓടകൾ തുറന്നിട്ടിരിക്കുന്നു ഇതിൽ നിന്നു കൊതുകും ഈച്ചയും പറക്കുന്നു. | അടുത്ത ദിവസവും ലക്ഷ്മി ക്ലാസ്സിൽ വന്നില്ല . റസിയ ടീച്ചർ രാവിലെ ക്ലാസ്സിൽ വന്നയുടൻ ലക്ഷ്മിയെ അനേഷിച്ചു. എന്നിട്ട് ക്ലാസ്സിൽ നിന്നു ഇറങ്ങി പോയി. കുറച്ചു കഴിഞ്ഞപ്പോൾ വന്നിട്ട് പറഞ്ഞു "ലക്ഷ്മി ആശുപത്രിയിലാണ് അവൾക്ക് ഡെങ്കിപ്പനിയാണ്. കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമെല്ലോ നമ്മൾ കണ്ടതാണ്. മാലിന്യം നിറഞ്ഞ വഴികൾ, പ്ലാസ്റ്റിക് വലിച്ചെറിന്നിരിക്കുന്നു, ഓടകൾ തുറന്നിട്ടിരിക്കുന്നു ഇതിൽ നിന്നു കൊതുകും ഈച്ചയും പറക്കുന്നു. ലക്ഷ്മിക്ക് വേണ്ടി നമ്മൾ കുറച്ചു കാര്യങ്ങൾ ചെയ്യണം. നാടെങ്ങും മാലിന്യം കൂടി വരുകയാണ്. അവിടെയുള്ള ജനങ്ങളെ നമ്മൾ ഉണർത്തണം അതിനായി വിവിധ പരിപാടികൾ നമ്മൾ ചെയ്യണം ബോധവത്കരണം, പോസ്റ്റർ നിർമാണം, ലക്ഷ്മിയുടെ കഥ വച്ചു ഒരു നാടകം, പിന്നെ നമ്മുക്ക് അവിടത്തെ ജനങ്ങളേയും ഒപ്പം കൂട്ടി അവിടെ വൃത്തിയാക്കാം. നിങ്ങൾ ഇതിന് തയ്യാറാണോ കുട്ടികളെ? "റസിയ ടീച്ചർ പറഞ്ഞു നിർത്തിയതും കുട്ടികൾ കൈയടിച്ചു അതിനു ശേഷം കുട്ടികൾ ഒറ്റ സ്വരത്തോടെ പറഞ്ഞു ടീച്ചർ "ഞങ്ങൾ തയ്യാറാണ്".ആ കുട്ടികളും ടീച്ചറും കൂടി ആ പരിസരം വൃത്തിയാക്കി. ലക്ഷ്മി തുടർന്ന് സ്കൂളിൽ എല്ലാം ദിവസം വരാനും തുടങ്ങി. | ||
{{BoxBottom1 | {{BoxBottom1 |