Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| നല്ലൊരു പുലരിക്കായ്
| |
| ________
| |
| ജീവിതതാളുകൾ ഭംഗിയാക്കീടുവാൻ പ്രതിരോധിച്ചീടേണം കാലനാം രോഗങ്ങളെ....
| |
|
| |
|
| രോഗങ്ങൾ പലതരം കോളറ, ഡങ്കിപ്പനി, നിപ്പയോ ഇപ്പോഴിതാ വാഴുന്നു കൊറോണയും...
| | *[[{{PAGENAME}}/നല്ലൊരു പുലരിക്കായ് | നല്ലൊരു പുലരിക്കായ്]] |
| | | *[[{{PAGENAME}}/പരിസര ശുചിതം | പരിസര ശുചിതം]] |
| മനുഷ്യരാശിക്കെന്നും ദുരിതങ്ങൾ മാത്രം
| | *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] |
| സമ്മാനിക്കുന്നതോ
| | *[[{{PAGENAME}}/പരിസ്ഥിതി മലിനീകരണം | പരിസ്ഥിതി മലിനീകരണം]] |
| തന്റെ ദുഷ്കരമാം
| | *[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം | പരിസ്ഥിതി സംരക്ഷണം ]] |
| പ്രവർത്തികൾ....
| |
| | |
| കൊറോണയാം നാശത്തെ
| |
| തുരത്തി ഓടിച്ചീടാൻ സാധിക്കും നമ്മൾക്ക് കേരളമക്കൾക്ക്....
| |
| | |
| വീട്ടിലിരുന്നീടാം പോഷകം
| |
| കഴിച്ചീടാം നന്നായി കൈകഴുകീടാം നല്ല നാളേക്കായി പൊരുതീടാം....
| |
|
| |
| ഒത്തൊരുമിച്ചു നിന്നാൽ മലയുംപോരുമെന്ന പഴഞ്ചൊല്ലോ ഇവിടെ സ്വായത്തമാക്കീടാം....
| |
| | |
| അനുസരിച്ചീടാം നമ്മൾക്ക്
| |
| സർക്കാരിനെ മുഖ്യമന്ത്രിയേ നല്ലൊരു ഭാവിക്കായി നല്ലൊരു പുലരിക്കായ്....
| |
| | |
| | |
| ANN MARIA GEO
| |
| CLASS IX
| |
14:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം