"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/കൊറോണ കനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ= വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25108  
| സ്കൂൾ കോഡ്=25108  
| ഉപജില്ല= പറവ‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവ‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

14:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കനൽ

 കൊറോണ ചൂടിൽ ഉരുകും മനുഷ്യനും
ഗതി മാറി വന്നൊരു കാറ്റിന്റെ തേങ്ങലും
ഭയം മാറി നിൽക്കാത്ത പകലുകൾ
നിലയ്ക്കാത്ത ചാനലിൻ ചർച്ചകൾ,കണക്കുകൂട്ടലുകൾ
മരണത്തിൻ കൂട്ടി- കിഴിക്കലുകൾ
രോഗം പരത്താൻ ശ്രമിക്കും മനുഷ്യരും
സ്വാർത്ഥർ നാം വിവേകശൂന്യർ
രാവും പകലും ഭയത്താൽ- കഴിഞ്ഞവർ
മദ്യമില്ലാത്ത മായാത്ത- സന്ധ്യകൾ
വാശിയും രാശിയും തോരാത്ത നാളുകൾ
ഇനി വേണ്ട ഇനി വേണ്ട ഇത്തരം നാളുകൾ
ഭയമുള്ള സ്വപ്നങ്ങൾ നോവുന്ന പകലുകൾ
ഇനി വേണ്ട ഇനി വേണ്ട ഇത്തരം നാളുകൾ..
 

ശിവകാമി പി.എസ്.
9 സി വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര
വടക്കൻ പറവ‍ൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത