"ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
<p> | <p> | ||
കൊറോണ എന്ന മഹാമാരി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. | കൊറോണ എന്ന മഹാമാരി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. | ||
വരി 21: | വരി 21: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
13:12, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color=
കൊറോണ എന്ന മഹാമാരി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഓരോദിവസം കഴിയുന്തോറും ലോകത്ത് മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ മരണനിരക്ക് കൂടാൻ കാരണം നമ്മൾ തന്നെയാണ്.നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് രോഗം പടർന്ന് പിടിക്കുന്നത്.ഈ മഹാമാരിയുടെ വ്യാപനം തടയാൻ നമ്മെക്കൊണ്ട്മാത്രമേ സാധിക്കൂ. കൂട്ടം കൂടാതിരിക്കുക,സാമൂഹിക അകലം പാലിക്കുക,ഇടയ്ക്കിടെ കൈകഴുകുക,മുഖാവരണം ധരിക്കുക,ആരോഗ്യ വകുപ്പിൻെ നിർദേശം പാലിക്കുക.അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക. വൃത്തിയാണ് ഇതിനുള്ള മരുന്ന്.കരുതലോടെ ഇരുന്ന് ഈ രോഗത്തിൽ നിന്ന് നമുക്ക് മുക്തരാകാം.
ഫഹ്മ്ദ ഐ
|
4 എ ജി എൽ പി എസ് ചാന്നാങ്കര കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ