"എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണ | കൊറോണ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
 
*[[{{PAGENAME}}/കൊറോണ | കൊറോണ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
| തലക്കെട്ട്=        കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -{{Bo
}}
 
കൊറോണ
നിൻപേര് കേട്ടപ്പോളെനിക്ക് കൗതുകം
സ്കൂളടച്ചപ്പോളെനിക്ക് സന്തോഷം
മനുഷ്യ ജീവനെടുക്കുന്ന മഹാമാരിയാണ്
നീയെന്നറി‍ഞ്ഞപ്പോൾ
എൻ്ടെ ഉളളിൽ പേടി തോന്നി തുടങ്ങി
അങ്ങ്ചൈനയിൽ റഷ്യയിൽഅമേരിക്കയിൽ
പോലും നീ നാശം വിതച്ചപ്പോൾ
ഇന്ത്യയിൽ നീ വരില്ലെന്ന് ‍ഞാനാശ്വസിച്ചു
പിന്നെ ഞാൻ കേൾക്കാൻതുടങ്ങി
നിൻരാക്ഷസക്കരങ്ങൾ ഇങ്ങോട്ടും നീണ്ടെന്ന്
പിന്നെ ഭാരതാംബയുടെ നെഞ്ചിൽ
കയറി നീ താണ്ടവമാടി തുടങ്ങി
ആയിരങ്ങൾ ആശുപത്റിയിലായി
അവിടെയുംമാലാഖ ക്കൈകൾനമ്മെ
അമ്മയെ പോലെ മാറോട് ചേർത്തു
ആളുകൾ വീട്ടിനകത്തിരിപ്പായ്
നിന്നെ തടുത്തു നിർത്തുന്നതിനായ്
കൈകൾ കഴുകുന്നു നാം ഇടയ്ക്കിടയ്ക്കായ്
നിൻ കൈയ്യിൽ രക്ഷനേടാൻ
നിന്നെ ഇവിടെ നാം വാഴിക്കില്ല
തുടച്ചെറിയും നിൻകരാളഹസ്തം
നല്ലൊരുനാളെ പുലരുന്നതിനായ്
നന്നായി പ്രാർത്ഥിക്കാംനമുക്കെല്ലാർക്കും
{{BoxBottom1
| പേര്= സാരംഗ്.പി
| ക്ലാസ്സ്=  4എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      എളയാവൂർ ധർമ്മോദയം എൽ.പി.സ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13335
| ഉപജില്ല=    കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

13:00, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം