"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ വഞ്ചിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         ഗവ .LPS . മുടിപ്പുരനട , വെങ്ങാനൂർ  
| സ്കൂൾ= ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
| സ്കൂൾ കോഡ്= 44220
| സ്കൂൾ കോഡ്= 44220
| ഉപജില്ല=    ബാലരാമപുരം  
| ഉപജില്ല=    ബാലരാമപുരം  
വരി 44: വരി 44:
| color=      4
| color=      4
}}
}}
 
{{Verified1|name=Sheelukumards| തരം= കവിത    }}
{{Verified1|name=Sheelukumards| തരം=   കഥ  }}

12:17, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വഞ്ചിപ്പാട്ട്

കൂട്ടുകാരേ,
ഓർത്തിടുവിൽ
'ചുറ്റുവട്ടത്തിറങ്ങുമ്പോൾ
വായും മൂക്കും മറച്ചീടാൻ
        മറന്നിടല്ലേ
(ഓ തിത്തി....)
കൊറോണ എന്നൊരു
        വൈറസ്
നമ്മെ കാത്ത് പുറത്തുണ്ട്
പിടികൊടുക്കാതിരിക്കാൻ
             അകത്തിരിക്കാം
( ഓ .. തിത്തിതാരാ ... )
സോപ്പു കൊണ്ട് കൈകൾ
           രണ്ടും
കഴുകിടാം മറക്കാതെ
വീടും പരിസരവും
         ശുചിയാക്കിടാം. (ഓ..തിത്തി... )
നയിക്കാനായി മന്ത്രിയുണ്ട്
കാവലായി പോലീസുണ്ട്
പൊരുതി തോൽപ്പിക്കാ
       നായ് ഡോക്ടറുമുണ്ട്
( ഓ .. തിത്തി.. )
പേടി വേണ്ട ഒത്തുചേർന്ന്
   തുരത്തിടാമീ രോഗത്തെ
ജാഗ്രത പാലിച്ച് നമ്മൾക്ക
         കന്നിരിക്കാം.
(ഓ... തിത്തി.....)
 

അശ്വിൻ.AJ.
IV B ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത