ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ യാത്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14823SN (സംവാദം | സംഭാവനകൾ)
(ചെ.) photo
14823SN (സംവാദം | സംഭാവനകൾ)
(ചെ.) name
വരി 24: വരി 24:
| പേര്=   
| പേര്=   
  <gallery>
  <gallery>
14823Nakshathra_.jpg | ദൃശ്യ സജീവൻ
14823Nakshathra_.jpg |   നക്ഷത്ര.എ.പി
</gallery>
</gallery>
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

12:06, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യാത്രകൾ

യാത്രകൾ യാത്രകൾ
സന്തോഷം നൽകുന്ന യാത്രകൾ
യാത്രകൾ പോകുമ്പോൾപലതും കാണാം
പല പല കാര്യങ്ങൾ പഠിക്കാം
യാത്രകൾ എനിക്ക് സന്തോഷം പകരും
നിങ്ങൾക്കും അങ്ങനെആണല്ലോ ?.
കൊറോണ എന്നൊരുഭീതി
നമ്മുടെ നാട്ടിൽപടർന്നിരിക്കെ
പ്രതിരോധങ്ങൾ പാലിച്ച്
വീടിനകത്ത് കഴിഞ്ഞോളൂ.
പുതിയൊരു തലമുറ
നല്ലൊരു തലമുറ
വീണ്ടെടുക്കാം നമ്മൾക്ക്
രോഗമുക്തിക്കു പ്രാർത്ഥിക്കാം
 

3 B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത