"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/ഭൂമിക്കു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50032 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭൂമിക്കു വേണ്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
50032 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ഭൂമിക്കു വേണ്ടി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഭൂമിക്കു വേണ്ടി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാവും കുളങ്ങളും കായലോളങ്ങൾ തൻ-
കാതിൽ ചിലമ്പുന്ന കാറ്റും
പാടവും വയലും ഹരിത ഭംഗിയും
എത്ര സുന്ദരം !
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
പച്ചപ്പിൻ കാഴ്ചകൾ തന്നെ
അമ്മയാം വിശ്വപ്രകൃതി നമ്മൾക്കു-
തന്ന സൗഭാഗ്യങ്ങളെലല്ലാം
നന്ദിയാല്ലാതെ തിരസ്കരിച്ചു നമ്മൾ-
നന്മ മനസ്സിലില്ലാത്തോർ
മുത്തിനെ പോലും കരിക്കട്ടയായ്കണ്ട-
ബുദ്ധിയില്ലാത്തവർ നമ്മൾ
പാടങ്ങളെല്ലാം നികത്തി
കാവുകളെല്ലാം വെട്ടിത്തെളിച്ചു
ഐശ്വര്യമായി വന്ന പക്ഷികൾ-
കാണാമറയത്തൊളിച്ചു
പൂത്തുനിന്നൊരു സൗന്ദര്യ-
വർണ്ണപുഷ്പങ്ങൾ
തണലായിരുന്ന മരച്ചില്ലകൾ
ഒന്നാകെ നാം വെട്ടിവീഴ്ത്തി
എത്ര കുളങ്ങൾ മണ്ണിട്ടു മൂടി
നാമിത്തിരി ഭൂമിക്കു വേണ്ടി-
മാറുക ജനതയെ
ഭൂമിയെ സംരക്ഷിക്കാം-
സംരക്ഷിക്കാം ഭൂമിയെ...
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമ അൻഷ. എ
| ക്ലാസ്സ്=  8 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}