"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ എന്റെ വീട്ടുമുറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/എന്റെ വീട്ടുമുറ്റം | എന്റെ വീട്ടുമുറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
കളിയൂഞ്ഞാൽ കെട്ടിയ മുറ്റത്ത് | കളിയൂഞ്ഞാൽ കെട്ടിയ മുറ്റത്ത് | ||
എനിക്കു കൂട്ടായ് പിള്ളേരും | എനിക്കു കൂട്ടായ് പിള്ളേരും | ||
ഊഞ്ഞാലാടാറുണ്ടല്ലോ | ഊഞ്ഞാലാടാറുണ്ടല്ലോ. | ||
ഒത്തൊരുമിച്ചും കൂട്ടുകൂടിയും | ഒത്തൊരുമിച്ചും കൂട്ടുകൂടിയും | ||
കഴിഞ്ഞുപോയി ആ കാലം | കഴിഞ്ഞുപോയി ആ കാലം. | ||
ഈ വേനലവധിക്കാലത്ത് | ഈ വേനലവധിക്കാലത്ത് | ||
മുറ്റത്താരും കൂട്ടില്ല | മുറ്റത്താരും കൂട്ടില്ല. | ||
കൂട്ടുകൂടി കളിച്ചു രസിക്കാൻ | കൂട്ടുകൂടി കളിച്ചു രസിക്കാൻ | ||
കുട്ടിപ്പിള്ളേർ കൂട്ടില്ല | കുട്ടിപ്പിള്ളേർ കൂട്ടില്ല. | ||
കൊറോണ പിടിച്ചന്നൊരു നാൾ തൊട്ട- | കൊറോണ പിടിച്ചന്നൊരു നാൾ തൊട്ട- | ||
കന്നു കഴിയണം മാളോരേ | കന്നു കഴിയണം മാളോരേ. | ||
കളിയുമില്ല ചിരിയുമില്ല | കളിയുമില്ല ചിരിയുമില്ല | ||
അതിജീവനമാണെല്ലാർത്തും | അതിജീവനമാണെല്ലാർത്തും. | ||
ആവോ എനിക്കറിയില്ല | ആവോ എനിക്കറിയില്ല | ||
തിരിച്ചു വരുമോ.....ആ....നല്ല കാലം. | തിരിച്ചു വരുമോ.....ആ....നല്ല കാലം. |
12:05, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ വീട്ടുമുറ്റം
വേനലവധിക്കാലത്ത്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ