"എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
നേരിടുന്നു കോവിഡിനെ  
നേരിടുന്നു കോവിഡിനെ  
ലോകം കണ്ടോരു  മഹാമാരിയെ  
ലോകം കണ്ടോരു  മഹാമാരിയെ  
                        KAVERY P R
</center></poem>
                        SARVODHAYAM VHSS ARYAMPADAM
{{BoxBottom1
        </center></poem>
| പേര്=
| ക്ലാസ്സ്= കാവേരി പി ആർ  8 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സർവോദയം ആര്യംപാടം  ,    തൃശൂർ,  കുന്നംകുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24022
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കൊറോണയെന്നൊരു ഭീതി പടർന്നു
ജീവനയ് കേണിടുന്നു ലോകരെല്ലാം
മരണമേറുന്നു ലോകമാകെ
മർത്യൻ മരിച്ചിടുന്നു ;
നിസ്സാരമാം വെറുമൊരു പാറ്റ പോലെ
വിധിയുടെ നിയോഗത്താലാവാം;
അല്ലായ്കിലിത്,'അമ്മ ഭൂമി
തൻ ശാപവുമാകാം.
കൂപ്പുന്നു കൈകൾ കഴുകിടുന്നു
നാം ഇരുപത് നിമിഷങ്ങൾ
സംസ്ക്കാര ഭാഗമാം ആചരിച്ചിടുന്നു
ഹസ്തദാനങ്ങളും ആലിഗനകളും
നാം മറന്നീടുന്നു
കൊറോണയെ എതിരിടാനായ്
ഒത്തിടുന്നു ;വെള്ള ,കാക്കി കുപ്പായക്കാർ
ഊണും ഉറക്കവും ഉപേക്ഷിച്ച
മർത്യനായ് സേവനം ചെയുന്നിവർ
വൈദ്യനും ദൈവവും ഒരുപോലെ
ഉയരുന്ന സദർഭമിതേ
സ്നേഹതുടിപ്പിന് പാറേണ്ട
നാമിന്ന് ഗൃഹബധനത്തിന്
ന്നടിമകളായിടുന്നു
കൊറോണയെന്നയിരുട്ടിന്നേ
മായ്ക്കാൻ ദീപങ്ങൾ ചാർത്തി -
ടുന്നു കോടി ജനങ്ങൾ
നല്ല നാളുകൾക്കായ് ,പുത്തൻ
ചുവടുകൾക്കായ്
കൈകൾ കൂപ്പിടാം നാമൊരുമിച്ചേ
മതമല്ല ,നിറമാല്ല ,വേഷമെന്നില്ലാതെ
പ്രളയത്തെ പായിച്ച
കേരളം നാടിന്ന് ജാഗ്രതയോടെ
നേരിടുന്നു കോവിഡിനെ
ലോകം കണ്ടോരു മഹാമാരിയെ

 
കാവേരി പി ആർ 8 C സർവോദയം ആര്യംപാടം , തൃശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത