"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അതിജീവനം| അതിജീവനം]] {{BoxTop1 | തലക്കെട്ട്= അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/അതിജീവനം| അതിജീവനം]]
*[[{{PAGE NAME}}/അതിജീവനം| അതിജീവനം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അതിജീവനം|<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അതിജീവനം| <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:56, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു./അതിജീവനം| അതിജീവനം]]

ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ട്
വ്യഥയോടെ ചേരുന്നു നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ പിന്നെ
അതിജീവനത്തിന് പേടിയില്ല
സ്യഷ്ടിച്ച സ്യഷ്ടാവ് പോലും പകച്ചു പോൽ
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു
സർവ്വവും വെട്ടിപ്പിടിക്കാൻ നോക്കി നിങ്ങൾ
ദൈവത്തെ മറന്നു ജീവിച്ചല്ലോ
ഈ മഹാ മാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻകർമ ഫലം
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരെ.
 

പ്രയാഗ്.കെ
4 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത