"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/നന്മയുടെ മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മയുടെ മുഖം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  നന്മയുടെ  മുഖം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നന്മയുടെ  മുഖം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
ഒരിടത്ത്  ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19  എന്ന  വൈറസ്  പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു.അത്യാവശ്യ കാര്യങ്ങൾക്ക്  മാത്രമായിരുന്നു പുറത്തിറങ്ങുവാൻ  പാടുള്ളു.അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം  അവൾ  അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു ആൾക്കൂട്ടം!  അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം  പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ  സംഭവവും കുടി  താരതമ്യം ചെയ്തു നോക്കിയപ്പോൾ അത്  ശരിയല്ലയെന്ന്  അവൾക്ക് മനസ്സിലായി.
കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.
നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ്  ഉദ്യേഗസ്ഥരും ,ആരോഗ്യ  പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം  അവർ മനസ്സിലാക്കി .
അവർ പോയതിനു ശേഷം അവൾ ആ കട വൃത്തി യാക്കുകയും,പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രെമിച്ചു .
{{BoxBottom1
| പേര്= നൈതിക ജീജോ
| ക്ലാസ്സ്=  IV B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്‌  അലോഷ്യസ്  എൽ പി സ്‌കൂൾ  അതിരമ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31413
| ഉപജില്ല= ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം 
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:26, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ മുഖം


ഒരിടത്ത് ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു.അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായിരുന്നു പുറത്തിറങ്ങുവാൻ പാടുള്ളു.അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം അവൾ അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു ആൾക്കൂട്ടം! അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ സംഭവവും കുടി താരതമ്യം ചെയ്തു നോക്കിയപ്പോൾ അത് ശരിയല്ലയെന്ന് അവൾക്ക് മനസ്സിലായി. കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു. നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ് ഉദ്യേഗസ്ഥരും ,ആരോഗ്യ പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം അവർ മനസ്സിലാക്കി . അവർ പോയതിനു ശേഷം അവൾ ആ കട വൃത്തി യാക്കുകയും,പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രെമിച്ചു .

നൈതിക ജീജോ
IV B സെന്റ്‌ അലോഷ്യസ് എൽ പി സ്‌കൂൾ അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ