"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Govt. L P S Perumala/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ [[ഗവ. എൽ. പി. എസ്. പെരുമാല/അക്ഷരവൃക്ഷം/പരിസ്ഥിത...)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}       ജൂൺ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ജൂൺ
}}    
          ജൂൺ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ജൂൺ
5മുതൽ 20വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന്1973ജൂൺ 5 ന് ആദ്യത്തെ ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി.ഒാരോ  വർഷത്തെയും പരിസ്ഥിതി ദിനം
5മുതൽ 20വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന്1973ജൂൺ 5 ന് ആദ്യത്തെ ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി.ഒാരോ  വർഷത്തെയും പരിസ്ഥിതി ദിനം
ഒാരോ വിഷയത്തിന് പ്രാധാന്യം നൽകി വരുന്നു.കുന്നുകൂടുന്ന പ്ളാസ്ററിക് മാലിന്യങ്ങൾ,വാഹനങ്ങളും,ഫാക്ടറികളും മററും പുറംതളളുന്ന വിഷവാതകങ്ങൾ,കാർബൺ മോണോക്സൈഡ് അങ്ങനെ  
ഒാരോ വിഷയത്തിന് പ്രാധാന്യം നൽകി വരുന്നു.കുന്നുകൂടുന്ന പ്ളാസ്ററിക് മാലിന്യങ്ങൾ,വാഹനങ്ങളും,ഫാക്ടറികളും മററും പുറംതളളുന്ന വിഷവാതകങ്ങൾ,കാർബൺ മോണോക്സൈഡ് അങ്ങനെ  

10:30, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം
         ജൂൺ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ജൂൺ

5മുതൽ 20വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന്1973ജൂൺ 5 ന് ആദ്യത്തെ ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി.ഒാരോ വർഷത്തെയും പരിസ്ഥിതി ദിനം ഒാരോ വിഷയത്തിന് പ്രാധാന്യം നൽകി വരുന്നു.കുന്നുകൂടുന്ന പ്ളാസ്ററിക് മാലിന്യങ്ങൾ,വാഹനങ്ങളും,ഫാക്ടറികളും മററും പുറംതളളുന്ന വിഷവാതകങ്ങൾ,കാർബൺ മോണോക്സൈഡ് അങ്ങനെ എന്തെല്ലാമാണ് നമ്മുടെ ഭൂമിയെ മലിനമാക്കുന്നത്? ഈ പ്രകൃതിയെ അതിന്റെ എല്ലാ പവിത്രതയോടും കൂടി സംരക്ഷിക്കേണ്ടത് നമ്മുടെ ഒാരോരുത്തരുടെയും കടമയാണ്.

                                                                     അന്തരീക്ഷ താപനിലയിലെ വർധനവ്, മാലിന്യപ്പെരുപ്പം,ജലാശയങ്ങൾ നികത്തൽ,ജലമലിനീകരണം,വനങ്ങൾ വെട്ടി നശിപ്പിക്കൽ തുടങ്ങിയ

പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞാൽത്തന്നെഒരു പരിധിവരെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കഴിയും. പ്രകൃതിയുടെ ഊർജ്ജ സ്രോതസ്സുകളാണ് വൃക്ഷങ്ങൾ.അവയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ചെടികളും മരങ്ങളും നട്ടുവളർത്തി ശരിക്കും മാനവരാശിയുടെ ഐശ്വര്യപൂർണ്ണമായ ജീവിതം ഉറപ്പു വരുത്തുന്നതിന് പ്രകൃതിയെ നമ്മൾ സംരക്ഷിക്കുകതന്നെ വേണം. മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗമാണെന്നും പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നുമുള്ള ബോധം വരും തലമുറക്ക് ഉണ്ടായിരിക്കണം.

                                                                       നമ്മുടെ ഈ പ്രകൃതിയില്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല.ഒരുു വീട്ടിൽ ഒരു വൃക്ഷത്തൈ എങ്കിലും നട്ടു പിടിപ്പിച്ച് നമ്മുടെ ആവാസ വ്യവസ്ഥയെ

നിലനിർത്തണം.കുന്നുകൾ ഉള്ളിടത്ത് ഒരാവാസവ്യവസ്ഥയും ഉണ്ട്.ഇതിൽ വിവിധ സസ്യങ്ങളും ചെറു പക്ഷികളും മൃഗങ്ങളും അരുവികളും എല്ലാം ഉൾപ്പെടുന്നു.ഈ കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ ആ പ്രദേശത്തെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുന്നു.ജലസ്രോതസ്സുകളും വയലുകളും തോടുകളുമെല്ലാം അതിവേഗം നഷ്ടപ്പെടുകയും ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാവുകയും ചെയ്യും. ഇങ്ങനെ പോയാൽ ഒരുതുള്ളിവെളളം പോലും കുടിക്കാൻ കിട്ടില്ല.അതിനാൽ നമുക്കൊരുമിച്ച് നമ്മുടെ നാടിനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.പരിസ്ഥിതിയെ സംരക്ഷിക്കാൻ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും മഴവെളളം സംഭരിക്കുകയും പ്ളാസ്ററിക് വലിച്ചെറിയാതിരിക്കുകയും ചെയ്യുക.മലിനീകരണം തട‍ഞ്ഞ് പ്രകൃതിയെ സംരക്ഷിക്കാം.നമ്മുടെ ഭൂമിയെ ഹരിതവും ശുദ്ധവും മനുഷ്യത്വ പൂർണ്ണവുമാക്കുക എന്ന ലക്ഷ്യത്തോടെ നമുക്ക് ഒരുമിച്ച് മുന്നേറാം ‍‍}}

അക്ഷയ് .എസ്
4 B ഗവ.എൽ.പി.എസ്.പേരുമല
ആററിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം