"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകമിന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് കോവിഡ് - 19 എന്ന മഹാമാരിയെ എങ്ങനെ തുരത്താം എന്നാണ് ' മുൻകാലഘട്ടങ്ങളിലായി വസൂരി, നിപവൈറസ് പോലുള്ള വിവിധ രോഗങ്ങൾ വരികയും നാം അതിനെയൊക്കെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്.ഇതിന്റെ ഒക്കെ പ്രധാനപ്പെട്ട കാരണങ്ങൾ പരിസ്ഥിതി ആഘാതവും ശുചിത്വമില്ലായ്മയും രോഗപ്രതിരോധ സംവിധാനങ്ങളുടെ അഭാവവുമൊക്കെ ആയിരുന്നു. ആധുനിക ലോകത്ത് വ്യത്യസ്തമായ കണ്ടുപിടുത്തങ്ങളും രോഗപ്രതിരോധത്തിന് ആവശ്യമായ മരുന്നുകൾ കണ്ടുപിടിച്ചും നാം ഇതിനെ ഒക്കെ അതിജീവിച്ചു ' എന്നിരുന്നാലും പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവും നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും ആവശ്യമാണെന്ന് തോന്നിയില്ല ഇതിന്റെ പ്രത്യാഘാതങ്ങൾ നാം അനുഭവിക്കുന്നുണ്ട് അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വ ബോധത്തിനും സ്കൂൾ തലം മുതൽ കുട്ടികളെ ബോധവാൻമാരാക്കേണ്ടതാണ് ഏറ്റവും കൂടുതൽ രോഗങ്ങൾ ഉണ്ടാകുന്നത് വലിച്ചെറിയുന്ന മാലിന്യങ്ങൾ കൊണ്ടാണ് ഇതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ് ലോകത്ത് ഏത് പ്രവർത്തനം നടക്കുമ്പോഴും മാലിന്യം ഉണ്ടാകും അതിനെ നമുക്ക് ആവശ്യമുള്ള വസ്തു ആയി മാറ്റുമ്പോൾ ഒരു പരിധി വരെ മാലിന്യത്തിന്റെ അളവ് കുറക്കാൻ കഴിയും നമ്മുടെ പ്രക്യതി തന്നെ അതിന് വലിയ ഉദാഹരണമാണ്/ നമ്മൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ ജൈവ മാലിന്യങ്ങൾ 'അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരം തിരിച്ച് ജൈവ മാലിന്യം വളമായും അജൈവ മാലിന്യങ്ങൾ പഞ്ചായത്ത് തോറും വരുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകുകയും ചെയ്താൽ ഒരു പരിധി വരെ നമ്മുക്ക് പരിസ്ഥിതി പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കുന്നു ഇത്തരം പ്രവർത്തിയിലുടെ പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും നമുക്ക് വീണ്ടെടുക്കാൻ സാധിക്കും | |||
{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീനന്ദ് കെ | | പേര്= ശ്രീനന്ദ് കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= വെള്ളൂരില്ലം എൽ പി സ്കൂൾ | | സ്കൂൾ=വെള്ളൂരില്ലം എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13352 | | സ്കൂൾ കോഡ്= 13352 | ||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം=ലേഖനം | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
10:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
ലോകമിന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് കോവിഡ് - 19 എന്ന മഹാമാരിയെ എങ്ങനെ തുരത്താം എന്നാണ് ' മുൻകാലഘട്ടങ്ങളിലായി വസൂരി, നിപവൈറസ് പോലുള്ള വിവിധ രോഗങ്ങൾ വരികയും നാം അതിനെയൊക്കെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്.ഇതിന്റെ ഒക്കെ പ്രധാനപ്പെട്ട കാരണങ്ങൾ പരിസ്ഥിതി ആഘാതവും ശുചിത്വമില്ലായ്മയും രോഗപ്രതിരോധ സംവിധാനങ്ങളുടെ അഭാവവുമൊക്കെ ആയിരുന്നു. ആധുനിക ലോകത്ത് വ്യത്യസ്തമായ കണ്ടുപിടുത്തങ്ങളും രോഗപ്രതിരോധത്തിന് ആവശ്യമായ മരുന്നുകൾ കണ്ടുപിടിച്ചും നാം ഇതിനെ ഒക്കെ അതിജീവിച്ചു ' എന്നിരുന്നാലും പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവും നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും ആവശ്യമാണെന്ന് തോന്നിയില്ല ഇതിന്റെ പ്രത്യാഘാതങ്ങൾ നാം അനുഭവിക്കുന്നുണ്ട് അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വ ബോധത്തിനും സ്കൂൾ തലം മുതൽ കുട്ടികളെ ബോധവാൻമാരാക്കേണ്ടതാണ് ഏറ്റവും കൂടുതൽ രോഗങ്ങൾ ഉണ്ടാകുന്നത് വലിച്ചെറിയുന്ന മാലിന്യങ്ങൾ കൊണ്ടാണ് ഇതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ് ലോകത്ത് ഏത് പ്രവർത്തനം നടക്കുമ്പോഴും മാലിന്യം ഉണ്ടാകും അതിനെ നമുക്ക് ആവശ്യമുള്ള വസ്തു ആയി മാറ്റുമ്പോൾ ഒരു പരിധി വരെ മാലിന്യത്തിന്റെ അളവ് കുറക്കാൻ കഴിയും നമ്മുടെ പ്രക്യതി തന്നെ അതിന് വലിയ ഉദാഹരണമാണ്/ നമ്മൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ ജൈവ മാലിന്യങ്ങൾ 'അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരം തിരിച്ച് ജൈവ മാലിന്യം വളമായും അജൈവ മാലിന്യങ്ങൾ പഞ്ചായത്ത് തോറും വരുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകുകയും ചെയ്താൽ ഒരു പരിധി വരെ നമ്മുക്ക് പരിസ്ഥിതി പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കുന്നു ഇത്തരം പ്രവർത്തിയിലുടെ പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും നമുക്ക് വീണ്ടെടുക്കാൻ സാധിക്കും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ