"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
അതിഭയങ്കരമായ ദിവസങ്ങളിലൂടെ ആണ് നാം ഇപ്പോൾ കടന്നു പോകുന്നത്. ലോകം മുഴുവൻ ഒരു ചെറു വൈറസിനു മുമ്പിൽ പകച്ചുനിൽക്കുന്ന കാഴ്ച ആണ് ഓരോ ദിവസവും പത്ര മാധ്യമങ്ങളിലൂടെയും മറ്റും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. Covid-19 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന കൊറോണ വൈറസ് ആണ് ഇപ്പോൾ എല്ലാവരുടേയും പേടിസ്വപ്നം. ദിവസവും ലക്ഷങ്ങൾക്കാണ് ഈ രോഗം പിടിപെടുന്നത്. ആയിരങ്ങൾക്കാണ് ഈ വൈറസ് കാരണം ദിവസേന ജീവൻ നഷ്ടപെടുന്നത്. | അതിഭയങ്കരമായ ദിവസങ്ങളിലൂടെ ആണ് നാം ഇപ്പോൾ കടന്നു പോകുന്നത്. ലോകം മുഴുവൻ ഒരു ചെറു വൈറസിനു മുമ്പിൽ പകച്ചുനിൽക്കുന്ന കാഴ്ച ആണ് ഓരോ ദിവസവും പത്ര മാധ്യമങ്ങളിലൂടെയും മറ്റും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. Covid-19 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന കൊറോണ വൈറസ് ആണ് ഇപ്പോൾ എല്ലാവരുടേയും പേടിസ്വപ്നം. ദിവസവും ലക്ഷങ്ങൾക്കാണ് ഈ രോഗം പിടിപെടുന്നത്. ആയിരങ്ങൾക്കാണ് ഈ വൈറസ് കാരണം ദിവസേന ജീവൻ നഷ്ടപെടുന്നത്. | ||
'''കൊറോണ വൈറസ് -ഒരു ചെറുവിവരണം''' | '''കൊറോണ വൈറസ് - ഒരു ചെറുവിവരണം''' | ||
09:04, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മൾ അതിജീവിക്കും
അതിഭയങ്കരമായ ദിവസങ്ങളിലൂടെ ആണ് നാം ഇപ്പോൾ കടന്നു പോകുന്നത്. ലോകം മുഴുവൻ ഒരു ചെറു വൈറസിനു മുമ്പിൽ പകച്ചുനിൽക്കുന്ന കാഴ്ച ആണ് ഓരോ ദിവസവും പത്ര മാധ്യമങ്ങളിലൂടെയും മറ്റും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. Covid-19 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന കൊറോണ വൈറസ് ആണ് ഇപ്പോൾ എല്ലാവരുടേയും പേടിസ്വപ്നം. ദിവസവും ലക്ഷങ്ങൾക്കാണ് ഈ രോഗം പിടിപെടുന്നത്. ആയിരങ്ങൾക്കാണ് ഈ വൈറസ് കാരണം ദിവസേന ജീവൻ നഷ്ടപെടുന്നത്. കൊറോണ വൈറസ് - ഒരു ചെറുവിവരണം
കേരളം-ലോകത്തിന് മാതൃക
ചില പ്രതിരോധ പ്രവർത്തനങ്ങൾ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം വീടിന് പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. സോപ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക. 70% ത്തിൽ കൂടുതൽആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വേണം ഉപയോഗിക്കാൻ. സാമൂഹിക അകലം പാലിക്കുക. വൈറസിന്റെ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കാനും ചികിത്സ തേടാനും വൈകരുത്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം