"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ഭീതി വേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->  അതുൽ
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

07:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതി വേണ്ട

നോക്കു നോക്കു കൂട്ടരെ
ലോകം മുഴുവൻ കൊറോണ

കുഞ്ഞൻ വൈറസ് വന്നല്ലോ
ഭൂമിയൽ ഭീതി നിറഞ്ഞല്ലോ

പേടിക്കേണ്ട പേടിക്കേണ്ട
അവനെ പിടിയിൽ ഒതുക്കാനായ്

കൈകൾ നന്നായി കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം

സോപ്പും വെള്ളവും ഉപയോഗിച്ച്
ഇടയ്ക്കിടെ കൈകൾ നന്നായി കഴുകീടാം

ആവശ്യമില്ലാതീ കൈകൾ
മുഖത്ത് തൊടാൻ പാടില്ല

കൃത്യതയോടെ ഇക്കാര്യം
ദിനവും നിങ്ങൾ ശീലിച്ചാൽ

രോഗഭീതി ഇല്ലല്ലോ
വിജയത്തോടെ മുന്നേറാം
 

ആൽഫ ആർ വി
2 D ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത അതുൽ