"എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/നാം ഒരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>


നാം ഒരുമിച്ച്
കൊറോണ എന്ന മാരിയെ  
കൊറോണ എന്ന മാരിയെ  
തുരത്താൻ നമ്മൾ ഒരുമിച്ച് പോരാടണം  
തുരത്താൻ നമ്മൾ ഒരുമിച്ച് പോരാടണം  

07:03, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം ഒരുമിച്ച്      


കൊറോണ എന്ന മാരിയെ
തുരത്താൻ നമ്മൾ ഒരുമിച്ച് പോരാടണം
പ്രളയവും നിപ്പയും നാം
 അതിജീവിച്ച് മുന്നേറി
ഈ മഹാമാരിയെയും നാം
അതിജീവിച്ച് മുന്നേറും
കൈകൾ കഴുകിടേണം മാസക് ധരിച്ചിടേണം
സാമൂഹിക അകലം പാലിച്ചിടേണം
അങ്ങനെ നാം ഒന്നിച്ച് തുടച്ചു നീക്കിടാം
കൊറോണ എന്ന മഹാമാരിയെ
നാം ഒരുമിച്ച് തുരത്തിടേണം കൊറോണയെ

 

ഗൗതം ശങ്കർ
2 A എൽ. പി. എസ്. കോഴിക്കോട്
വെളിയും ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത