"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/വീട്ടിലിരിക്കു... സുരക്ഷിതരാവു." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കു... സുരക്ഷിതരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:


വീട്ടിലിരീക്കു സുരക്ഷിതരാവൂ.
വീട്ടിലിരീക്കു സുരക്ഷിതരാവൂ.
{{BoxBottom1
| പേര്=  ഷിഫ സഫീർ 
| ക്ലാസ്സ്=  7 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എച്ച്.എസ്. നാലുചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35064
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:23, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീട്ടിലിരിക്കു... സുരക്ഷിതരാവു.

നോക്കുവിൻ നീ നിൻ്റെ

ചുറ്റുവട്ടങ്ങളിലേക്കു൦

എൻ്റെ കൈപ്പാടുകൾ ഇന്നെവിടെ പതിഞ്ഞു?

നോക്കിയില്ലേ നീ നോക്കിയില്ലേ.. . മറന്നുവോ നീ നിൻ്റെ പ്രകൃതിയേയും?

നോക്കാതെ നീ മറന്നു പോയോ

പ്രകൃതിയ്കു൦ ജീവനുണ്ടെന്നു൦ മറന്നുപോയോ?

പക വീട്ടുകയാണ്

പ്രകൃതി,കൊറോണയെന്ന

കൊടു൦ഭീകരനെക്കൊണ്ട്

ആയിരങ്ങൾ പിടയുന്നൂ ജീവശ്വാസത്തിനായി

കനിഞ്ഞുവോ നീ പ്രകൃതി മാതേ

കൊറോണയെ തുരത്താൻ കൈ കഴുകു

വീട്ടിലിരീക്കു സുരക്ഷിതരാവൂ.

ഷിഫ സഫീർ
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത