ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
22:43, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/അനുഭവക്കുറിപ്പ് | അനുഭവക്കുറിപ്പ്]] | ||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ് കാലത്തെ ചകിത ചിന്തകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> <br> | |||
ഏവർക്കും നമസ്ക്കാരം ഞാൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. എന്റെ മൂന്ന് പരീക്ഷകൾ കഴിഞ്ഞു. പരീക്ഷ കഴിയുമ്പോൾ എനിക്ക് ലേശം വിഷമം തോന്നാറുണ്ട് കാരണം പരീക്ഷക്ക് ഇടയ്ക്കുള്ള അവധി ദിവസങ്ങളിൽ കൂട്ടാക്കാരെ കാണാൻ കഴിയില്ലല്ലോ എന്നതാണ്. എന്നാൽ അടുത്ത പരീക്ഷക്ക് അവരെ കാണാമല്ലോ എന്ന സന്തോഷം പെട്ടെന്ന് മനസ്സിലേക്ക് ഇരച്ച് കയറി വന്ന് ആഹ്ലാദം നിറയ്ക്കും.ഈ സമയത്തും ചൈനയിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോറോണ രോഗത്തിന്റെ വ്യാപനം ഏകദേശം നൂറിലധികം രാജ്യങ്ങളിലെത്തി എന്ന വാർത്ത പത്രതാളുകളിൽ നിറയുകയാണ്.ഇന്ത്യയിലാദ്യമായി കേരളത്തിലായിരുന്നല്ലോ കൊറോണ രോഗം റിപ്പോർട്ട് ചെയ്തത്. ഇത് എനിക്ക് വളരെ വിഷമം ഉണ്ടാക്കി.കൂടാതെ ചൈനയിലും ഇറ്റലിയും മരണ സംഖ്യ ഉയരുകയാണ്.ന്താൻ ഡയറി എഴുതുമ്പോൾ കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളും ചേർത്താണ് എഴുതുന്നത്. അങ്ങനെയിരിക്കെ അപ്രതിക്ഷിതമായിട്ടാണ് മാർച്ച് പതിമൂന്നാം തീയ്യതി അറിയിപ്പ് വന്നത് ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷകൾ ഇനി നടത്തില്ല എന്ന്. കേരളം അതിജാഗ്രതയിലൂടെ കടന്നു പോകുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാനും എന്റെ മാതാപിതാക്കളും അനുജത്തിയും എപ്പോഴും ലോകത്തിന് മുഴുവൻ നന്മ വരുത്തേണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. | ഏവർക്കും നമസ്ക്കാരം ഞാൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. എന്റെ മൂന്ന് പരീക്ഷകൾ കഴിഞ്ഞു. പരീക്ഷ കഴിയുമ്പോൾ എനിക്ക് ലേശം വിഷമം തോന്നാറുണ്ട് കാരണം പരീക്ഷക്ക് ഇടയ്ക്കുള്ള അവധി ദിവസങ്ങളിൽ കൂട്ടാക്കാരെ കാണാൻ കഴിയില്ലല്ലോ എന്നതാണ്. എന്നാൽ അടുത്ത പരീക്ഷക്ക് അവരെ കാണാമല്ലോ എന്ന സന്തോഷം പെട്ടെന്ന് മനസ്സിലേക്ക് ഇരച്ച് കയറി വന്ന് ആഹ്ലാദം നിറയ്ക്കും.ഈ സമയത്തും ചൈനയിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോറോണ രോഗത്തിന്റെ വ്യാപനം ഏകദേശം നൂറിലധികം രാജ്യങ്ങളിലെത്തി എന്ന വാർത്ത പത്രതാളുകളിൽ നിറയുകയാണ്.ഇന്ത്യയിലാദ്യമായി കേരളത്തിലായിരുന്നല്ലോ കൊറോണ രോഗം റിപ്പോർട്ട് ചെയ്തത്. ഇത് എനിക്ക് വളരെ വിഷമം ഉണ്ടാക്കി.കൂടാതെ ചൈനയിലും ഇറ്റലിയും മരണ സംഖ്യ ഉയരുകയാണ്.ന്താൻ ഡയറി എഴുതുമ്പോൾ കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളും ചേർത്താണ് എഴുതുന്നത്. അങ്ങനെയിരിക്കെ അപ്രതിക്ഷിതമായിട്ടാണ് മാർച്ച് പതിമൂന്നാം തീയ്യതി അറിയിപ്പ് വന്നത് ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷകൾ ഇനി നടത്തില്ല എന്ന്. കേരളം അതിജാഗ്രതയിലൂടെ കടന്നു പോകുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാനും എന്റെ മാതാപിതാക്കളും അനുജത്തിയും എപ്പോഴും ലോകത്തിന് മുഴുവൻ നന്മ വരുത്തേണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. | ||
വരി 14: | വരി 18: | ||
ഈ കോറോണക്കാലത്ത് ഭീതിയുടെ നിഴലിലാണ് ജീവിതം. വീടിന് വെളിയിൽ ഇറങ്ങുവാനോ കൂട്ടുകാരെ കാണാനോ സാധിക്കുന്നില്ല. അച്ഛന് ഇപ്പോൾ ജോലിയും ഇല്ല. എവിടെയും മ്ലാനതയാണ്.ഇതിനെ അതിജീവിക്കുവാൻ നമ്മുക്ക് ആകും എന്ന ന്ദൃഢവിശ്വാസത്തോടെ | ഈ കോറോണക്കാലത്ത് ഭീതിയുടെ നിഴലിലാണ് ജീവിതം. വീടിന് വെളിയിൽ ഇറങ്ങുവാനോ കൂട്ടുകാരെ കാണാനോ സാധിക്കുന്നില്ല. അച്ഛന് ഇപ്പോൾ ജോലിയും ഇല്ല. എവിടെയും മ്ലാനതയാണ്.ഇതിനെ അതിജീവിക്കുവാൻ നമ്മുക്ക് ആകും എന്ന ന്ദൃഢവിശ്വാസത്തോടെ | ||
ക്ലാസ്സ് | |||
<p> <br> | |||
{{BoxBottom1 | |||
| പേര്= ജോൺസ്.ബി.എബ്രഹാം | |||
| ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച്.എസ്സ്.വീയപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35059 | |||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |