"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവ ം രരോഗപ്പതിരരോധവ ം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്തിതിയും രോഗപ്രതിരോധവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
തടയു ക എന്ന പ്രവർത്തനത്തിലൂടെ പരിസ്ഥിതി സുംരക്ഷണവും രോഗപ്രതിരോധവും  നേടി എടുക്കാൻ നമു ക്ക് കഴിയും  
തടയു ക എന്ന പ്രവർത്തനത്തിലൂടെ പരിസ്ഥിതി സുംരക്ഷണവും രോഗപ്രതിരോധവും  നേടി എടുക്കാൻ നമു ക്ക് കഴിയും  


{{BoxBottom1അനിറ്റ വി   
{{BoxBottom1
| പേര്=    അനിറ്റ വി   
| ക്ലാസ്സ്=  8 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:03, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്തിതിയും രോഗപ്രതിരോധവും
                                   ജീവിതവും  അജീവിയവുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. മന ഷ്യന് ചുറ്റും  കാണുന്നതും പ്ര  കൃതി ദത്തവുമായ അവസ്ഥയിലാണ് പരിസ്ഥിതി എന്ന് പറയുന്നത് . എല്ലാ വിധത്തിലു ള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി.  ഇത് ഒരു ജൈവഘടനയാണ് . പരസ്പര ആശ്രയത്തിലൂടെയാണ് ജീവി വർഗവും സസ്യ വർഗ്ഗവും  പുലരുന്നത് . ഒന്നിനും  ഒറ്റപ്പെട്ട്  പുലരാൻ ആവില്ല. ഒരു സസ്യത്തിന്റെ  നിലനിൽപ്പിനായി മറ്റ്  സസ്യങ്ങളും  ജീവികളും ആവശ്യമാണ് . ഇങ്ങനെ  അന്യോന്യാശ്രയത്തിലൂടെ  പോരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും  ഉണ്ടാകുന്നു.  ഈ മാറ്റം  ഒരു  പ്രതിഭാസമായി തു ടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും  പരിസ്ഥിതി തകറാറിലായി എന്നു  നാം  പറയുന്നു .


മനുഷ്യൻ കേവലമൊരു ബീവിയാണ് . വിശേഷബുദ്ധിയുള്ള ഒരുജീവി. പ്രകൃതിടയ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത് . അണ കെട്ടി വെള്ളം നിർത്തുകയും അപ്പാർട്ടുമെന്റ് ഉയർത്തി പ്രകൃതിക്ക് ദുരിതം സൃഷ്ടിക്കുകയും വനം വെട്ടിവെളിപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു . സുനാമി പാോലുള്ളതും വെള്ളപ്പൊക്കവും , മല ഇടിച്ചിലും , കാെടുങ്കാറ്റുമെല്ലാം മനുഷ്യന് അഭിമു ഖീകരിചക്കണ്ടിവര ന്ന . പരിസ്ഥിതിക്ക് ഖാനീകരമായ മനുഷ്യന്റെ കർമങ്ങൾ നീണ്ടു പോവുകയാണ് . പ്രകതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിതവും കടമയുമാണ് . പ്രകൃതിയുടെ സുംതുലിത അവസ്ഥ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . പരിസ്ഥിതി മലിനീകരണും തടയു ക എന്ന പ്രവർത്തനത്തിലൂടെ പരിസ്ഥിതി സുംരക്ഷണവും രോഗപ്രതിരോധവും നേടി എടുക്കാൻ നമു ക്ക് കഴിയും

അനിറ്റ വി
8 ബി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം