"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/കുടുക്കിട്ട കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കുടുക്കിട്ട കൊറോണ | ||
| color= 4 | | color= 4 | ||
}} | }} |
20:53, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുടുക്കിട്ട കൊറോണ
അച്ഛൻ : അതിന് ഒരു ദിവസം ഒരാൾ മാത്രം വണ്ടിയിൽ പോകുകയും മാസ്ക് ധരിക്കുകയും തക്കതായ കാരണം പറയുകയും ചെയ്‌താൽ അവർ ഒന്നും ചെയ്യില്ല പോരെ? അപ്പു: എന്നാലും ഞങ്ങൾക്ക് വീട്ടിലിരുന്നു മതിയായി. 'അമ്മ: അതിനിവിടെ നിനക്ക് എന്തിന്റെ കുറവാ ?ഞങ്ങളെല്ലാരുമില്ലേ?പിന്നെന്താ? അപ്പു: എന്ത് തന്നെയായാലും സ്‌കൂൾ.ടീച്ചർ .ഫ്രണ്ട്‌സ് ,,,,,,,,,,അതില്ലാത്ത സങ്കടം മാറില്ലല്ലോ ......... അച്ഛൻ: കുറച്ചു ദിവസം കഴിയട്ടെ .....ഈ കൊറോണയൊക്കെ അങ്ങ് പോകും .അപ്പോൾ സ്‌കൂളിൽ പോവാല്ലോ ....അത് പോരെ ?!!!! |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ